can tree യിൽ ജോലി ഒഴിവുകൾ,25/11/21

November 25, 2021

can tree യിൽ താഴെ പറയുന്ന തസ്തികളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു 25/11/2021
മഞ്ചേരിയിൽ ഉടൻ ആവശ്യമുണ്ട്

മഞ്ചേരിയിൽ ആരംഭിക്കുന്ന മലബാറിലെ ആദ്യത്തെ സ്ത്രീ സൗഹൃദ സമ്പൂർണ്ണ പ്രസവാനന്തര പരിചരണ കേന്ദ്രമായ can tree യിൽ താഴെ പറയുന്ന തസ്തികളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു

ഇന്റർവ്യൂ : 2021 നവംബർ 25 വ്യാഴം (10 AM TO 3PM)

പേര് രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : 81294411 15

ഗസ്റ്റ് കെയർ എക്സിക്യൂട്ടീവ് (F) 15 Nos

റിസപ്ഷനിസ്റ്റ് (F) 4 Nos

റൂം സർവീസ് ഗേൾസ് (F) 12 Nos

അക്കൗണ്ടന്റ് (M/F) 3 Nos

ബില്ലിംഗ് സ്റ്റാഫ് (F) 4 Nos

ക്ലീനിങ് സ്റ്റാഫ് (F) 12 Nos

കുക്ക് (F) 5 Nos

കിച്ചൺ ഹെൽപ്പർ (F) 3 Nos

ഡ്രൈവർ (F) 3 Nos

ബ്രാൻഡ് പ്രൊമോട്ടർ (F) 25 Nos

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (F) 5 Nos

സെക്യൂരിറ്റി (F) 3 Nos

സെക്യൂരിറ്റി (M) 4 Nos

ഉദ്യോഗാർഥികൾ biodata സഹിതം മഞ്ചേരി വെട്ടേക്കോട് നോബിൾ സ്കൂളിന് സമീപം ഉളള
cantree homely care ഓഫീസിൽ നേരിട്ട് ഹാജരാകുക പ്രസവ ശേഷമുള്ള പരിചരണം ഇനി ക്യാൻട്രിയിൽ.

HOMELY CARE Near Noble school road, Vettakode(PO), Manjeri, Kerala 676121

ഇന്ന് ഇന്റർവ്യൂവിനു പോകുന്ന എല്ലാവർക്കും ആശംസകൾ

ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ 👇🏻

ഇന്നലെ ജോലി ലഭിച്ചതായി അറിയിച്ചവർ 👇🏻
ജോലി ലഭിക്കുന്നവർ അറിയിക്കുക
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు