ജോലി ഒഴിവുകൾ 25/11/21
November 25, 2021
All kerala job vacancies, 25/11/21
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക. ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
2 WANTED SUPERVISORS, OFFICE
STAFF (TALLY EXP.) & ELECTRICIAN For Clay/ Cement Tile Manufacturing Factories in Karnataka and Tamilnadu,
Age: 30 to 50, Salary Rs. 14,500
(Electrician Rs 20,000) + Free Accommodation, Subsidized Mess Available. Interview at Chalakudy, Thrissur (Dist).
Mob: 94000 07037/38/ 32. Mail Resume to: saintantonystiles.hr@gmail.com
3 കോതമംഗലത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പരിചയ സമ്പന്നരായ സാഫുകളെ ആവശ്യം ഉണ്ട്, ആകർഷകമായ ശമ്പളം, താമസ സൗകര്യം, PF, ESI ആനുകൂ ല്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്, 90724 47755.
4 ലേഡി അക്കൗണ്ടൻറ് കുറുപ്പംപടിക്ക് സമീപം ഓയിൽ കമ്പനിയിലേക്ക് ലേഡി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. Ph: 7510229992, Mail Idedibleoil909@gmail.com
5 ആവശ്യമുണ്ട് കാക്കനാട്ടിലുള്ള പ്രസിലേക്ക് എക്സ്പീരിയൻസുള്ള ഗ്രാഫിക് ഡിസൈനർ , ബൈൻഡർ , അക്കൗണ്ടന്റ്, ഓഫിസ് ബോയി . 9447048607
6 FEMALE ACCOUNTANT @ KODANAD To Provide support for Accounts . Bcom Tally Experience , Language English / Hindi .
95447 93335
7 പ്രമുഖ ഫർണിചർ ഗ്രൂപ്പിൻറെ കോഴിക്കോട് ബ്രാഞ്ചിലേക്ക് താഴെ കാണുന്ന ഒഴിവിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്.
Loading and Housekeeping
9:30 to 8:30
Age Below 30
salary upto : 12000
Free accommodation available
Location : കോഴിക്കോട്
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 8943111442
നേരിട്ട് ഉള്ള നിയമനo
8 ഹോട്ടൽ & റിസോർട്ട് കട്ടപ്പനയിലെ ഹോട്ടലിലേക്ക് ചൈനീസ്, കുക്ക്, അസി മാനേജർ, ക്ലിനിങ്ബോയ് ആവശ്യമുണ്ട് 8921267215
9 CAKE & PASTRY CHEF കോട്ടയത്ത് കേക്ക് ഷോപ്പിലേക്ക് വൈവിധ്യമാർന്ന രുചികളിൽ കേക്കുകൾ, വിദേശ ഇനം പാന്ററിക ൾ, Desert, മുതലായവയിൽ പരിചയം സിദ്ധിച്ച ഷെഫിനെ ആവശ്യമുണ്ട്, 98478 58469.
10 MISSION INDIA AYUSH HOSPITAL Wanted Doctors: (Ayurveda / Allopathy), Nurses, Therapists, Accountant, Welders. Family accommodation. Send bio-data. Apply to: mission india hospital@gmail.com
88880 30555
11 കാർ വാഷർ
കാർ വാഷിംഗ് പണിക്ക് മെയിൻ പണിക്കാരെ ആവശ്യമുണ്ട്.
അഞ്ച് സ്റ്റാഫിനെ ആവശ്യം ഉണ്ട്.
ഏതു ജില്ലക്കാരെ യും പരിഗണിക്കും.
സ്ഥലം : താമരശ്ശേരി.
കമ്മീഷൻ അടിസ്ഥാനത്തിൽ സാലറി.
വേഗം വരാൻ പറ്റുന്നവർ മാത്രം വിളിക്കുക.
9961398002
12 എറണാകുളത്തെ ഓഫീസിലേക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുള്ള
സ്റ്റാഫിനെ ആവശ്യമുണ്ട്. 98956 85288
13 മാനേജരെ ആവശ്യമുണ്ട് പത്തനംതിട്ട ജില്ലയിലെ 3 സ്റ്റാർ ഹോട്ടലിലേക്ക് പരിചയസമ്പന്നനായ മാനേജരെ ആവശ്യമുണ്ട് . 9946426466,9495413333, 9447113633
14 ACCOUNTANT ( FEMALE ) For furniture store in Ernakulam South . B.com Minimum 1 year experience , expert in Tally , MS excel . Salary 12000 + Send biodata with photo to: resumemcube@gmail.com
15 എറണാകുളത്തുള്ള ഫാമിലി പാർലറിലേക്ക് ലേഡി സ്റ്റാഫിനേയും, സ്പാ തെറാപ്പിസ്റ്റിനേയും ആവശ്യമുണ്ട് . 88481 88532 .
1 comment
My Mobile No : 8606648887