ജോലി അവസരങ്ങൾ,25/11/21
November 25, 2021
ഇന്നത്തെ 12 ജോലി ഒഴിവുകൾ,
25/11/21 jobs
ഷെയർ പോസ്റ്റുകൾ ആയതിനാൽ വിളിച്ചു ഉറപ്പാക്കുക
WANTED
FITNESS TRAINER
SUPERVISOR
for a reputed Club at Kakkanad, Kochi CONTACT : 9544605301
2 ബിൽഡിംഗ് പെയിന്റേഴ്സ് കൊച്ചിയിലെ കൺസ്ട്രക്ഷൻ കമ്പ നിയിലേക്ക്. പോളിഷ് & വൈധഗ്ധ്യമുളളവർക്ക് മുൻഗണന.
0484 4871661
3 കാക്കനാട് കളക്ടേറ്റിന് സമീപമുള്ള കടയിലേക്ക് ഡെലിവറി ബോയ്സിനെ ആവശ്യമുണ്ട്. (കാക്കനാടി ന് സമീപം താമസിക്കുന്നവർക്ക് മുൻഗണന).
96339 54213
4 Wanted Labour Room Sisters & Lady Laboratory Technicians. High Salary. Director: Kalliyath Hospital, Tirur. 96566 90802
5 ആലുവയിലെ വീവിങ് ബേർഡ് സ്കൂൾ യൂണിഫോം കമ്പനിയിലേ ക്ക് യൂണിഫോം സ്റ്റിച്ച് ചെയ്ത മുൻപരിചയമുള്ള തയ്യൽക്കാരെ ആവശ്യമുണ്ട് . ( പുരുഷൻ ) (പീസ് റേറ്റ്, ഫുൾ ഫിനിഷ് ). 90480 77557, 70347 77557
6 TECHNICIANS (TRAINEE)
പറവൂർ, കൊടുങ്ങല്ലൂർ ഷോറൂമുകളിലേക്ക് Experience ആവശ്യമില്ല. 96457 27896,
97450 21717
7 പരസ്യ or marriage ഓഫീസുകളിൽ experiance ഉള്ള (males only) ടെലി കാളർ ജോലിക്ക് ആവശ്യമുണ്ട്. 6282499251 (Classic, മുവാറ്റുപുഴ )
8 Wanted Lady Draftsman in Electrical Firm at Ernakulam, 94000 63101,
9 എറണാകുളത്തെ മൊബൈൽ & ഇലക്ട്രോണിക് ഷോപ്പിലേക്ക് പരിചയസമ്പന്നരും അല്ലാത്തവരുമാ യ സ്ത്രീകളെ ഓഫീസിലേക്കും, സെയിൽസിലേക്കും. 15,000/ വയസ്സ് (25 - 38) . 90375 14002 , 85901 28643 (Whatsapp).
10 കോട്ടയത്ത് (ലേഡി തെറാപിസ്റ്റ്, ട്രെയിനീസ്, സലൂൺ വർക്ക് അറിയാവുന്ന ലേഡിസിനെയും ആവശ്യമുണ്ട്. 99479 82556,
11 വീട്ടുജോലി -23000
നാലംഗ കുടുംബത്തിലേക്ക് വീട്ടുജോലിക്ക് തിരുവനന്തപുരം . 8075325290
12 കുക്കിങ്ങിനും ക്ലീനിംഗിനും സ്ത്രീയെ ആവശ്യമുണ്ട്, ഇടപ്പള്ളി 7034984298
14 ഉടൻ ആവശ്യമുണ്ട്
കൊച്ചിയിലെ പ്രശസ്ത കോണ്ടിനന്റൽ റസ്റ്റോറന്റിലേക്ക് Sous Chef, Commis 1. Commis 2, Senior Waiters, Waiters. ആകർഷകമായ ശമ്പളവും, താമസ ഭക്ഷണ സൗകര്യവും, ഉടൻ ബന്ധപ്പെടുക. 8113814417
മറ്റു ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ നോക്കുക 👇🏻
Post a Comment