ടീച്ചർ ജോലി ഒഴിവുകൾ

October 29, 2021

ടീച്ചർ ജോലി ഒഴിവുകൾ
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ്. എല്ലാം ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഈ പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടാരുത്, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ കാൾ റെക്കോർഡ് ചെയ്യുക, അന്വേഷിക്കുക

അരീപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യൽ വർക്ക്,ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങൾക്ക്അധ്യാപകരെ ആവശ്യം ഉണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30 ന് 10 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ ഹാജരാകണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരള സർവകലാശാല UITഅരുർ പ്രാദേൾ - കേന്ദ്രത്തിൽ മലയാളം
ഗസ്റ്റ് അധ്യാപകരെ ക്ഷണിക്കുന്നു. യോഗ്യത: MA, NET. യോഗ്യതയുള്ളവർ നവംബർ 15 നകം uitaroor@gmail.com എന്ന ഈമെയിലിൽ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷിക്കണം.
94465 45055
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ST JOHN VHSS
1 Non vocational teacher Commerce Education commerce)

 Mcom (2nd class),B.ed(commerce),Set 
( Age limit - 23 to 39 Salary - 55,200 to 1,15,300

2 Non vocational teacher Chemistry Education - Msc chemistry(2nd class),B.ed(Physical science), Set(Physics) Age limit - 23 to 39 Salary - 45600 to 95600

3 Non vocational teacher Physics
Education - Msc science), Set(physics)
physics(2nd class),B.ed (physical
 Age limit - 23 to 39 Salary - 45600 to 95600
4 Clerk
Education - Ssic Age limit - 18 to 36 Salary - 26500 to 60700
Address )
[Manager, St johns Vhss,Ummannoor p.0, Kottarakara, Kollam. 691520 Mobile - 94469 02249, 94468 55011
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മുവാറ്റുപുഴയിലുള്ള കദളിക്കാട് വിമലമാതാ, ആനിക്ക സെന്റ് സെബാസ്റ്റ്യൻസ് സ്കൂളുകളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി,മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഹിന്ദി വിഷയങ്ങളിൽ താൽക്കാലിക അടിസ്ഥാനത്തിൽ അധ്യാപകരെ നിയമനം നടത്തുന്നു.

ഇന്റർവ്യൂ നവംബർ 10ന് രാവിലെ 10.30ന് കദളിക്കാട് സ്കൂളിൽ  വെച്ച് നടത്തും.
 70348 49771, 94467 22355.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
വനിതാ കോളേജിലേക്ക് B.A/M.A Arabic കഴിഞ്ഞ മുൻ പരിചയമുള്ള ലേഡീ ടീച്ചറെ ആവശ്യമുണ്ട്.

7306707475, 8138838373
ചെർക്കള-പെർള, മുള്ളേരിയ- സീതാംഗോളി ഭാഗത്തുള്ളവർക്ക് മുൻഗണന.
പോസ്റ്റ്‌ കാലാവധി : 05/11/2021 5pm
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഗവ. വി.എച്ച്.എസ്.എസ്. പാറശാല*
 ദിവസവേതന അടിസ്ഥാനത്തിൽ  ഒഴിവുകൾ
  ഹൈസ്കൂൾ വിഭാഗം
1. HST അറബിക്ക് - 1
2. HST ഹിന്ദി - 1
3. HST ഇംഗ്ലീഷ് - 1
4. HST ഗണിതം - 1
5. HST സോഷ്യൽ സയൻസ് - 1
6. HST നാച്വറൽ സയൻസ് - 1

യു. പി. വിഭാഗം
1. UPST (യു. പി. ടീച്ചർ) - 3

 അനധ്യാപക വിഭാഗം
1. FTM (ഫുൾ ടൈം മീനിയൽ)- 1
                അഭിമുഖം
 30.10.2021 ശനിയാഴ്ച 10.00 am
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു ജോലി ഒഴിവുകൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel