ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

October 31, 2021

ജോലി ഒഴിവുകൾ,31/10/2021
ജോലി ഒഴിവുകൾ ഷെയർ പോസ്റ്റുകൾ ആണ്, വിളിച്ചു സ്വയം ഉറപ്പു വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

 വടക്കഞ്ചേരി തേനിടുക്ക് മലബാർ ഹോട്ടലിലേക്കും, ബേക്കറിയിലേക്കും ലേഡീസ് സ്റ്റാഫുകളെ ആവശ്യമുണ്ട്.
താമസിച്ച് ജോലി ചെയ്യുന്നവർക്ക് മുൻഗണന. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക. 
ഫോൺ: 9400 318895.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Guruvayurappan GIN Institute of Management
An exclusive MBA Institute, invites applications for the following post :
Matron
(Women's Hostel) Experienced preferred.
Apply with Biodata to:
Guruvayurappan
Institute of Management Coimbatore - Palakkad Highway, Navakkarai, Coimbatore-641105, TN
Website: www.gimat.org E-mail: info@gimat.org
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വാർഡനെ ആവശ്യമുണ്ട് പട്ടാമ്പിയിലെ വുമൺസ് ഹോസ്റ്റലിലേക്ക് വനിത വാർഡനെ ആവശ്യമുണ്ട്. 9846205424, 9946040555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
PHONEPE HIRING
CALICUT ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് ഒഴിവ്.
18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത ബാധകമല്ല.
Salary : 20000 - 25000
JD
ഇത് ഒരു സെയിൽസ് ജോലിയാണ്. CALICUT ജില്ലയിൽ Phonepe QR CODE സ്ഥാപനങ്ങളിലും ഓട്ടോ ടാക്സി തുടങ്ങി പേയ്‌മെന്റ് നടക്കുന്ന എല്ലാ ഇടങ്ങളിലും ആക്ടിവേഷൻ ചെയ്ത് നൽകുക എന്നതാണ് ജോലി.
കച്ചവടകാർക്കും മറ്റും സൗജന്യമായാണ് കമ്പനി QR കോഡ് നൽകുന്നത്.

നിങ്ങൾക്ക് ഒരു ആക്ടിവേഷൻ ചെയ്യതാൽ 100 - 140 എന്ന രീതിയിലാണ് സാലറി കാൽക്കുലേഷൻ വരുന്നത്. ഒരു ദിവസം മിനിമം 10 എണ്ണം ചെയ്താൽ മണിക്കൂറുകൾക്കുള്ളിൽ നിങ്ങൾക്ക് 1000 to1400 നേടാം.

ആൻഡ്രോയിഡ് ഫോൺ നിർബന്ധമാണ്. ഇരുചക്ര വാഹനമുണ്ടെങ്കിൽ അഭികാമ്യം. 

പെർഫോമൻസ് അടിസ്ഥാനത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്നതാണ്.

 എല്ലാ മാസവും 13 തീയതി സാലറി ക്രെഡിറ്റ് ആക്കി തരുന്നതാണ്.

 കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മുഖേന ലൊക്കേഷൻ അടിസ്ഥാനത്തിൽ നിങ്ങളുടെ പേര്, സ്ഥലം എന്നിവ സഹിതം വാട്സാപ്പ് അയക്കുകയോ വിളിക്കുകയോ ചെയ്യുക.
Kanthalad
Kuttiadi
Maruthonkara
Nochad
Purameri
Atholi (CT)
Perambra
Koothali (CT)
Koorachundu
Meppayyur (CT)
Keezhariyur (CT)
Menhaniam (CT)
Kayanna
Changaroth
Avitanallur
Sivapuram
Unnikulam
Naduvannur (CT)
Velom
Balusseri (CT)
Ulliyeri (CT)
CONTACT - 7510165110
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്

Join WhatsApp Channel