ജോലി ഒഴിവുകൾ, നിരവധി
October 31, 2021
ഇന്നത്തെ ജോലി ഒഴിവുകൾ 31/10/21
ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പിക്കുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക പണം കൊടുത്തു ജോലിക്ക് കയറാതെ ഇരിക്കുക
WANTED
Optometrist, Sales girls. Karunya Opticals, Kollam Town. Ph: 9744334377, 0474 2760006
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പിറവത്ത് സുസുക്കി Two wheeler ഷോറൂമിലേക്ക് മെക്കാനിക്കുകളെ ആവശ്യമുണ്ട്.താമസം നൽകും. 9447152852,9526601428.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ടൗണിൽ എംബ്രോയിഡറിക്കും ടൈലറിങ്ങിനും ആളെ ആവശ്യമുണ്ട്
MOB:+91 8714811578
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിലെ Voltas Authorized Service സെന്ററിലേക്ക് Aircondition And Home Appliance മേഖല യിൽ പ്രവൃത്തി പരിചയമുള്ള ടെക്നിഷ്യൻമാരെ ആവശ്യമുണ്ട്. 89211 58568, 94001 33888
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് കം ഹെൽപ്പർ (M) വൈറ്റിലയിലെ ഫർണീച്ചർ ഷോപ്പിലേക്ക്. (Experience preferred). (Age below - 39). 99475 75287
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചാലക്കുടിയിലെ മെഷിനറി നിർമ്മാണ കമ്പനിയിലേയ്ക്ക് Turners, Machinists, Helpers എന്നിവരെ ആവ ശ്യമുണ്ട്. 75618 84499.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് ലേഡീസ് ഹോസ്റ്റലിലേക്ക് പൊറോട്ട, എണ്ണക്കടി കുക്കി ങ്ങിനു ആളെ ആവശ്യമുണ്ട് 9745757043
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂരിലെ പ്രീമിയം കാർ സർവീസ് സെന്ററിലേക്ക് Mechanic, A/c electrician, Accountant, Painter, Supervisor എന്നിവരെ ആവശ്യമുണ്ട്. 9400245616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാച്ച് വർക്കർ, മെക്കാനിക്ക്, ഓട്ടോ ഇലക്ട്രീഷ്യൻ. എറണാകുളം.
92074 69503
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാർക്കറ്റിംഗ് സാഫ് മൂവാറ്റുപുഴയിലെ പ്രമുഖ ജ്വല്ലറിയി ലേക്ക് ആവശ്യമുണ്ട്. മാർക്കറ്റിംഗ് രംഗത്ത് എക്സീരിയൻസുള്ളവർ വിളിക്കുക. 93872 26272
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലാരിവട്ടത്ത് പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക്, cook, വെയിറ്റർ, ഹൗസ്കീപ്പിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട് താല്പര്യമുള്ള വർ ഉടൻ ബന്ധപ്പെടുക
Contact: 9656777722 | 9446517786
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Toolroom Kalamassery needs Trainees ITI Machinist Fitters DME. 9447053204
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റെസ്റ്റോറന്റിലേക്ക് ആവശ്യമുണ്ട്.
കോഴിക്കോട് കൊടുവള്ളിക്കടുത്ത് പ്രവർത്തിക്കുന്ന ഫിഷ് റെസ്റ്റോറന്റിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
വെയ്റ്റെർ
ആകർഷകമായ ശമ്പളം.
താമസം, ഭക്ഷണം ഉണ്ടായിരിക്കും.
ക്ലീനിങ് സ്റ്റാഫ് (ലേഡീസ്)
കുന്നമംഗലത്തിനും കുടുവള്ളിക്കും ഇടയിലുള്ള ദിവസവും വന്ന് പോകാൻ കഴിയുന്നവർ മാത്രം ബന്ധപ്പെടുക.
ആകർഷകമായ ശമ്പളം.
9946338335
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
car painting അറിയാവുന്ന വെറുതെ ജോലി ഇല്ലാതെ നിലക്കുന്ന ആളെ ആവിശ്യം ഉണ്ട്. ഒരു Ac work electrical work അറിയാവുന്ന ആളുകളെ ആവിശ്യം ഉണ്ട്. നമ്പർ 8891936789
ചേർത്തല
ഫുഡ് + താമസം ഉണ്ട്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട് കോഴിക്കോട്ടെ പ്രാവിഡൻസ് ലേഡീസ് ഹോസ്റ്റലിലേക്ക് മേട്രൺ, കുക്ക്, ഡ്രൈവർ, ഹെൽപ്പർ. 8281250900, 9645548688.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാർജിൻ ഫ്രീ മാർക്കറ്റിലേക്ക്
ഫോർട്ടുകൊച്ചി കരുവേലിപ്പടിയിൽ വനിതാ സാഫിനെ ആവശ്യമുണ്ട്. താമസം, ഭക്ഷണം Free. 98954 89666. 79071 72065.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Nursing Assistant / കെയർ ഗിവർമാരെ അവശ്യമുണ്ട് Healician Pvt Ltd. Thrissur , 9567356999.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment