സീമാസിൽ ഒഴിവുകളും /സൂപ്പർമാർകെറ്റിൽ ജോലി ഒഴിവുകളും
October 31, 2021
സീമാസിൽ ജോലി ഒഴിവുകൾ. 31/10/
ആവശ്യമുണ്ട്
പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ സീമാസിന്റെ ആലുവ ഷോറൂമിലേക്ക് സെയിൽസ്മാൻ, സെയിൽസ് ഗേൾ ആവശ്യമുണ്ട് . വയസ്സ് 26 ൽ താഴെ. Contact: 9744131535, 6238558913
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Supermarket ലേക്ക് ആവശ്യമുണ്ട്
1. Billing & Sales Staffs Freshers/ Experience കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർ യോഗ്യത Plus2 Age Below 30 Male Only
ശമ്പളം 7,500 - 10,000+accodomation
2. Juice & Milkshake Maker
Experience ഉള്ളവർ, ശമ്പളം 15,000 + Food & Accommodation. Location എറണാകുളം. ജില്ല പ്രശ്നമല്ല, താൽപര്യമുള്ളവർ
Call ചെയ്യുക 98464 31555
Calling സമയം ഉച്ചക്ക് 12 മുതൽ രാത്രി 9 വരെ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു പലവിധ ജോലി ഒഴിവുകളും അറിയാൻ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment