സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ
October 29, 2021
സാധാരണകർക്കുള്ള നിരവധി ജോലി ഒഴിവുകൾ
കൊടുത്തിരിക്കുന്ന പോസ്റ്റുകൾ എല്ലാം വിളിച്ചു ഉറപ്പാക്കുക, ഷെയർ പോസ്റ്റുകൾ ആണ്, ഇതിൽ ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പൈസ കൊടുത്ത് ജോലിക്ക് കയരുത്, അന്വേഷിച്ചു ഉറപ്പാക്കുക
രണ്ട് വർഷം എക്സ്പീരിയൻസ് ഉള്ള സ്പ്രേ പെയിൻറെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം 944 74 73 418
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാലിക്കറ്റ് ലേക്ക് എക്സ്പീരിയൻസ് ഉള്ള ടീച്ചേഴ്സിനെ(8,9,10,+1,+2 all sub) ആവശ്യമുണ്ട് / ആളായി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട്ടേക്ക് മാർക്കറ്റിംഗ് കോഡിനേറ്റർ ആവശ്യമുണ്ട് യോഗ്യത ഡിഗ്രി വയസ് 18 -35 സാലറി 10000- 25000
90 205015 0 0
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ടയിലേ തുണി കടയിലേക്ക് ഒരു വർഷം എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട് സാലറി 5500 -7000
97 47 386 8 72
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തമ്മനത്തെ ഓഫീസ് അസിസ്റ്റന്റ് ആവശ്യമുണ്ട് സാലറി 10000- 15000 (Basic computer knowledge)
98 9 5 0 4 6 2 1 5
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്തേക്ക് ബാർബിക്യൂ ഷെഫ്,ഹെൽപ്പർ,വൈറ്റെർ എന്നിവരെ ആവശ്യമുണ്ട് 90491688839
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് റെഡിമേഡ് ട്രൈലറേ അത്യാവശ്യമുണ്ട് സാലറി 25000 -50000
0484 40 27 773
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെലി കോളേഴ്സിനെ(f) ആവശ്യമുണ്ട് 90 72 74 56 98
Work from home
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴയിലേക്ക് ഓഫീസ് സ്റ്റാഫ് കം ഡോർഫിറ്ററേ ആവശ്യമുണ്ട്
യോഗ്യത പ്ലസ് ടു
ആലപ്പുഴ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന
95 39 59 25 16
94 46 32 45 64
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഉള്ള ഷോപ്പിലേക്ക് സെയിൽസ് ഗേൾ കം ഷോപ്പ് അസിസ്റ്റന്റ് ആവശ്യമുണ്ട് ടൈം രാവിലെ ഒമ്പതര മുതൽ വൈകീട്ട് 5 വരെ സാലറി 10000 -11000
94 47 41 56 15
90 37 48 49 48
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴഞ്ചേരിയിലെക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്
സാലറി 11000 -15000
98 47 125550
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തേക്ക് ഒരു വർഷം എക്സ്പീരിയൻസ് ഉള്ള അക്കൗണ്ടന്റിനെ(m/f) (tally എക്സ്പീരിയൻസ് ) ആവശ്യമുണ്ട്
97 45 0 22 291
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടെക്ക് കേക്ക് മേക്കർ കം ഡെക്കറേറ്ററെ ആവശ്യമുണ്ട്
62 35 36 54 19
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പേയാട് പുതിയതായി തുടങ്ങിയ ഇലക്ട്രോണിക് സർവീസ് സെന്റർ ഇലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് പേയാട് ഭാഗത്തുള്ള ലേഡി സ്റ്റാഫിന് മുൻഗണന 97 47 0 55505
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചെങ്ങന്നൂരിലെക്ക് കോറൽഡ്രോ യും വാഹനങ്ങളുടെ സ്റ്റിക്കർ കട്ടിംഗ് ഡിസൈൻ വർക്ക് പരിചയമുള്ള ഒരാളെ ആവശ്യമുണ്ട്
98 47 54 1428
97 44 75 6627
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി അവസരങ്ങൾ ലിങ്കിൽ അമർത്തുക 👇🏻
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment