നേരിട്ടുള്ള ജോലി ഒഴിവുകൾ
October 31, 2021
നേരിട്ടുള്ള ജോലി ഒഴിവുകൾ
ജോലി ആവശ്യമുള്ളവർ മാത്രം വായിക്കുക കോട്ടക്കൽ പരിസര പ്രദേശത്ത് ഉള്ള 18 നും 30 നും ഇടയിൽ ഉള്ള ആളുകളെ കടകളിൽ നിന്നും കളക്ഷൻ (ക്യാഷ് ) എടുക്കുന്നതിനു ആവശ്യമുണ്ട്' No:4 ഒഴിവുകൾ ( male )ബൈക്ക് നിർബന്ധം മറ്റു ആനുകൂല്യങ്ങളും ഉണ്ടാവുന്നതാണ് താൽപര്യമുള്ളവർ
8304089014
6238836434
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അപ്പോൾസറി/rexine stich അറിയുന്ന ഹെല്പറെ തൃശ്ശൂരിൽ നിന്ന് താമസിച്ചു ജോലി ചെയ്യാൻ (gents )ആളെ ആവശ്യമുണ്ട്.
Age 18--40
ശമ്പളം 12000-14000
9846010450
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റിസോർട്ടിലേക്ക് സർവീസ് സ്റ്റാഫുകളെ (3 ഒഴിവ് FEMALE) അവശ്യമുണ്ട്
സ്ഥലം : കുമരകം, കോട്ടയം
സാലറി : 12000 + ഫുഡ് + താമസം
ഫ്രഷ് / എക്സ്പീരിയൻസ്
കോൺടാക്ട് നമ്പർ
9061234529
+91 81296 22962
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെറൈറ്റി ദോശകൾ ഉണ്ടാക്കാൻ അറിയുന്ന ആളെ അവശ്യമുണ്ട്
സ്ഥലം കാരപറമ്പ്
സാലറി 30000+ഫുഡ് +താമസം
+91 99467 84899
നേരിട്ടുള്ള നിയമനം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
THRAYAMBIKA VIDHYA MANDIR Needed English, Maths, Social studies, Biology, Physics, Chemistry, Music, Computer science teachers, Librarian, Student councilar, HOD and Section co ordinater. Experience must
Accomodation provided
Location - Tamilnadu Email - contact.tvmandir@gmail.com
97893 71186 / 75987 98993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലെ അഴീക്കൽ ഗവ. ഫിഷറീസ് ടെക്നിക്കൽ
ഹൈസ്കൂളിൽ കെയർടേക്കർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. കെയർടേക്കർ (പുരുഷൻ) യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബിഎഡും പാസ്സാവണം.
പ്രായം - 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാകണം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത - കമ്യൂണിക്കേറ്റീവ്
ഇംഗ്ലീഷിൽ Degree, B.ed, M.ed
ഇന്റർവ്യൂ നവംബർ രണ്ടിന് രാവിലെ
10.30M. ഫോൺ: 94973 01317.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തലശേരി ഗവ. മഹിളാ മന്ദിരത്തിൽ കൗൺസിലർ ഒഴിവ്.
Pg in Social work(Medical and Psychiatri)/ psychology/Ma/Msc in applied psychology പ്രായം - 25നും 40നും ഇടയിൽ. കുടി
യോഗ്യത - Ma/Msc
ഇന്റർവ്യൂ
നവംബർ 02 ന് 10 മണിക്ക് ഫോൺ: 04972 700708.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി ഒഴിവുകൾ അറിയണോ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment