ജോലി ഒഴിവുകൾ 31/10/2021
October 31, 2021
ജോലി ഒഴിവുകൾ 31/10/2021
വിളിച്ചു ഉറപ്പാക്കുക ഷെയർ പോസ്റ്റുകൾ ആണ്
Wanted Plant Operator
Male Only
Freshers
ITI Certificate ഉള്ള ടെക്നീഷ്യൻമാരെയാണ് പരിഗണിക്കുക വയസ്സ് 28 ൽ താഴെ സ്ഥലം എറണാകുളം ജില്ല പ്രശ്നമല്ല: വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക
9567 675867
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Restaurant ലേക്ക് ആവശ്യമുണ്ട്, 1. Counter Staff Freshers Male Or Female Location പത്തനംതിട്ട. ഏത് ജില്ലക്കാരെയും പരിഗണിക്കും ശമ്പളം 10,000 -12,000 + Food & Accommodation
2. Experience ഉള്ള Waiter 3600 ആവശ്യമുണ്ട് സ്ഥലം കായംകുളം. Male Only ദിവസക്കൂലി 500 700 + Food & Accommodation ഏത് ജില്ലക്കാരെയും പരിഗണിക്കും, വാട്സാപ്പിലേക്ക് ബയോഡാറ്റ അയക്കുക 62821 46418 Last Date 04/11/ 2021
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ഉള്ള AImis Academy യിലേക്ക് Tele caller cum Student Councilar എന്ന ഒഴിവിൽ അപേക്ഷ ക്ഷണിക്കുന്നു. സ്ത്രീകൾക്ക് അപേക്ഷിക്കാം.
ശമ്പളം - 10000 രൂപ മൊബൈൽ - 96331 37444
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിൽ പ്രധാനമന്ത്രി ഗ്രാമസഡക്ക് യോജന പദ്ധതികളുടെ നിർവഹണത്തിനായി പ്രോഗ്രാം യുണിറ്റ് ജില്ലാ ഓഫീസിലേക്ക് കരാർ
ഇപ്ലിമെന്റേഷൻ അടിസ്ഥാനത്തിൽ ഓവർസീയർ നിയമനം. യോഗ്യത: സിവിൽ എൻജിനിയറിങ് ഡി പ്ലോമ. പ്രവൃത്തി പരിചയം അഭികാമ്യം.
സാലറി - 20,065/താല്പര്യം ഉള്ളവർ നവംബർ 10 ന് മുമ്പ് അപേക്ഷിക്കുക.
ഇമെയിൽ - picklm@gmail.com
ഫോൺ 04742791821.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓട്ടോ ഗുഡ്സിൽ ഫൂട്ട്സ് വിൽപ്പന നടത്താൻ
മുൻപരിചയം ഉള്ളവരെ ആവശ്യം ഉണ്ട്. ത്രീ വീൽ ലൈസൻസുള്ള സ്മാർട്ടായ യുവാക്കൾക്ക് അപേക്ഷിക്കാം. ശമ്പളം - 20000 + കമ്മീഷൻ. താമസവും ഭക്ഷണ
സൗകര്യവും ലഭ്യമാണ്. ലൊക്കേഷൻ - മലപ്പുറം -
98460 82838
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കളമശേരിയിലെ ഏലൂർ നഗരസഭയിൽ draughtsman നിയമനം
നടത്തുന്നു.ഓട്ടോകാഡ് പരിഞ്ഞാനവും 2 വർഷം എക്സ്പീരിയൻസും ആവശ്യമാണ്.
ഇന്റർവ്യൂ നവംബർ 9 ന് 11 മണിക്ക് നഗരസഭ ഓഫീസിൽ.
ഫോൺ: 04842 545559.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ജൂനിയർ വിഭാഗത്തിൽ മാത്തമാറ്റിക്സ്, കൊമേഴ്സ്, ഫിസിക്സ് വിഷയങ്ങളിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി നവംബർ എട്ടിന് പകൽ 11ന് സ്കൂൾ ഓഫീസിലെത്തണം. നവംബർ
ഫോൺ: 94467 08114
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജില്ലയിലെ ഗവ. ജി വി രാജ സ്പോർട്സ് സ്കൂളിൽ ഫിസിക്കൽ സയൻസ് (ഫിസിക്സ്, കെമിസ്ട്രി),
വൊക്കേഷണൽ ടീച്ചർ (ഫിറ്റ്നസ് ട്രെയർ), വൊക്കേഷണൽ ഇൻസ്ട്രക്ടർ (ഫിറ്റ്നസ് ടെയ്നർ) അധ്യാപകരുടെയും സ്വീപ്പറിന്റെയും താൽക്കാലിക ഒഴിവുണ്ട്.
ഇന്റർവ്യൂ നവംബർ രണ്ടിന് പകൽ 11ന്.
ഫോൺ: 94951 52321, 94476 56221
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Aster Dm Health ca.
ltd ലേക്ക് അക്കാഡമിക്
കോർഡിനേറ്റർ നെ ആവശ്യം
ഉണ്ട്. എക്സ്പീരിയൻസ് - 1 to 5 years
കോൺടാക്ട് - 85920 06768
@കണ്ണൂർ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാസർകോട് ജില്ലയിലെ ഇരിയണ്ണി സ്കൂൾ Vhse വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, അക്കൗണ്ടിങ് ആൻഡ് പബ്ലിഷിങ്ങ്, വൊക്കേഷണൽ ടീച്ചർ ഇൻ ഓഫീസ് ഓപ്പറേഷൻസ്, വൊക്കേഷനൽ ടീച്ചർ ഇൻ ഡയറി ഫാർമർ എൻട്രപ്രണർ,കോമേഴ്സ്, ഫിസിക്സ്, എൻഡ്രപ്രണർഷിപ്പ് ഡവലപ്മെന്റ് എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ ഒഴിവുണ്ട്.
ഇൻറർവ്യൂ നവംബർ ഒന്നിന് രാവിലെ 11 ന്.
ഫോൺ - 97473 00145
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിലെ ബേക്കറി
യൂണിറ്റിലേക്ക് സെയിൽസ്മാനെ
ആവശ്യം ഉണ്ട്.
പ്രായം - 19 to 25
മാബൈൽ - 83300 10780
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ കണ്ണുർ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യുണിറ്റിൽ അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ, അക്കൗണ്ടന്റ് എന്നീ തസ്തികകളിൽ ഒഴിവ്.
അഡ്രസ്
എക്സിക്യൂട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യുണിറ്റ്, കലക്ടറേറ്റ്, കണ്ണൂർ -2. ലാസ്റ്റ് ഡേറ്റ് - നവംബർ 12 ന് 5 മണി വരെ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മംഗൽപാടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം,അറബി, കന്നഡ എന്നീ വിഷയങ്ങളിൽ ജൂനിയർ അധ്യാപകരുടെയും ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും ഒഴിവുണ്ട്.
ഇന്റർവ്യൂ നവംബർ 2 ന് 10:30 ന് (മലയാളം, അറബി, കന്നഡ)
നവംബർ 2 ന് 11:30 ന് (ഇംഗ്ലീഷ്, പൊളിറ്റിക്കൽ സയൻസ്)
ഫോൺ: 94954 15460
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ജില്ലാ ആശുപത്രി ജില്ലാ മാനസികാരോ പദ്ധതിയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ
ഡോക്ടറെ നിയമിക്കുന്നു.
യോഗ്യത - Mbbs,Tcmc registration. Md pshychatri മാനസികാരോഗ്യ വിഭാഗത്തിൽ പ്രവ്യത്തി പരിചയമുള്ളവർക്ക് മുൻഗണന. താൽപ്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി നവംബർ 4 ന് 5 മണിക്കകം അപേക്ഷിക്കണം. I
ഇമെയിൽ - hrdistrict hospitalpkd@gmail.com ഫോൺ: 04912 533327, 04912 534524
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റബ്ബർ ടാപ്പിംഗ് അറിയാവുന്ന ആളെ ആവശ്യം ഉണ്ട് താമസസൗകര്യം നൽകാൻ ആകും 350 മരമാണ് ഒള്ളത്
Place :മങ്ങാട് adoor
Mob: 8547578411
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെസ്റ്റെയിൽസ്, സൂപ്പർമാർകെറ്റിൽ ജോലി നേടാം 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment