31/10/2021 ഇന്നത്തെ ജോലി ഒഴിവുകൾ
October 31, 2021
31/10/2021 ഇന്നത്തെ ജോലി ഒഴിവുകൾ
ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു അന്വേഷിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
Vacancy for Electronics Diploma/ITI Holders
Electronics Diploma, ITI Degree ഉള്ളവരെ ആവിശ്യമുണ്ട് .. Freshers can also apply, send CV to admin@makemybot.com or whatsapp to +974-30209920
Job Location : Ernakulam
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
watch palace- manjeri
sales executive vaccancy
salary :up to 15k
men only
age :20 - 35
qualification : +2 (minimum)
send cv to
9846396448(whatsapp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
(കൊല്ലം)
അഞ്ചൽ
hotel ലേക്ക് male
ക്ലീനർ നെ ആവശ്യമുണ്ട്
Age 27 below
ഡ്യൂട്ടു ടൈംസ് 4hrs
Contact
9061852902
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ അതിരുമടയിൽ (പുത്തനത്താണി ) പ്രവർത്തിക്കുന്ന flower & aquarium ഷോപ്പിലേക്കു സെയിൽസ് ലേക് ആക്റ്റീവ് ആയ ആളുകളെ ആവശ്യമുണ്ട് . അതിരുമടയുടെ 5km ഉള്ളിൽ ഉള്ളവർക്ക് മുന്ഗണന . atractive salary
call : +91 70120 93757
9633323398
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ ചാലക്കുടിയിൽ പോട്ട - അതിരപ്പിള്ളി റോഡിൽ ഗവണ്മെന്റ് കോളേജിനു എതിർവശം പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് / cafe യിലേക്കി വിവിധ തരം ദോശകൾ & എണ്ണ കടികൾ ഉണ്ടാക്കാൻ അറിയുന്ന ആളെ ഉടൻ ആവശ്യമുണ്ട്.
ഉടൻ വിളിക്കുക
95441 52991 ജാക്ക്സൺ
8086889278 ശ്രീജിത്ത്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അറബിക് ബിരുദദാരികളെ ആവശ്യമുണ്ട്, ദുബായിലെ പ്രമുഖ കമ്പനിയിലേക്ക് അറബി ഭാഷയിൽ പരിജ്ഞാനമുള്ള 80 ഓളം ഉദ്യോഗാർത്തികളെ ആവശ്യമുണ്ട്, ബിരുദം പൂർത്തിയാവാത്തവർക്കും അപേക്ഷിക്കാം.....
താഴെ കൊടുത്ത ഈമെയിലിലോ വാട്സ്ആപ്പ് നമ്പറിലോ ബയോഡാറ്റ അയക്കുക....
Whatsapp : 00971 559332916
Email: dubai.hrdjobs@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
JOB - accounting tutor
PLACE -perinthalmana
EXPERIENCE - fresher or experienced
Qualification ,tally /bcom + accounting related courses
MINIMUM SALARY - 10000
(female only)
Contact :9388339130
BSA consultants
Dwaraka, Vellimadukunn, Kozhikode
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED CAR WASHING
STAFF
Salary:11000+food 2000+accomodation
Location:Kannur,Malappuram,Calicut,Trivandrum,Eranakulam
(need two wheeler lisence)
Contact/ what'sapp:9072842041
Contact person: abijith gk
Place : Calicut
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Pattambi -Vallapuza. (1) poratta mekar. (2) Alfaam mekar. (3) Alfaam Helppar. (4) ക്ളീനിംഗ് boy.
Mobile 8943044717. (Halal food job)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊച്ചിയിൽ രവിപുരത്ത് ആധുനിക രീതിയിൽ പ്രവ്യത്തിക്കുന്ന
detailing Show roomലേക്ക് ceramic coating,waxing etc... എന്നിവയിൽ പ്രവ്യത്തി പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
താമസസൗകര്യവും,ആകർഷ ശമ്പളവും വാഗ്ദാനം ചെയ്യുന്നു!!
വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
ph.....+91 93808 92342
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Salesman Required
Fair Trade, Kuravilangad.
Hardware and agriculture equipment.
Contact: Isaac Luke- 9446125440
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ചെറിയ കുക്കിനെ ആവശ്യമുണ്ട് എറണാംകുളം
റൂം food 600/day
9544134033
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ട് കേറാവുന്ന നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക താഴെ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment