ഇപ്പോൾ കിട്ടിയ നിരവധി ജോലി ഒഴിവുകൾ 30/10/2021
October 30, 2021
ഇപ്പോൾ കിട്ടിയ നിരവധി ജോലി ഒഴിവുകൾ 30/10/2021
ഷെയർ പോസ്റ്റുകൾ ആണ്, വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പൈസ കൊടുത്തു ഒരു ജോലിക്കുo കയറരുത്
തിരുവനന്തപുരം ജില്ലയിലുള്ള ടുറിസ്റ്റ് ഹോമിലേക്ക് Reception/
Front office Manager എന്നിവരെ
ആവശ്യം ഉണ്ട്. യോഗ്യത - ഡിഗ്രി 9895568878
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുംകുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിന്ദി, സുവോളജി, ഗാന്ധിയൻ സ്റ്റഡീസ് വിഷയങ്ങളിൽ സീനിയർ അധ്യാപകരുടെയും കെമിസ്ട്രിയിൽ ജൂനിയർ അധ്യാപകന്റെയും താൽകാലിക ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒമ്പതിന് പകൽ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ
എത്തണം. ഫോൺ: 9778057307
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് അരയിടത്തി
പാലത്തുള്ള ഡീംസ് ഹോസ്റ്റലിലേക്ക് ലേഡീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. മൊബൈൽ - 90373 76655.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെയ്യാറ്റിൻകരയ്ക്കു സമീപം
മെഡിക്കൽ സ്റ്റോറിലേയ്ക്ക്
ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് എക്സ്പീരിയൻസ് വേണം. (പുരുഷൻമാർക്ക് മുൻഗണന)
Contact: 94009 94001
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫർണ്ണിച്ചർ എക്സ്പോർട്ട് ഫാക്ടറിയ ലേയ്ക്ക് മുൻപരിചയം ഉള്ള കാർപ്പെന്റെർമാരെ, ആവശ്യമുണ്ട്. ഗൾഫ്എക്സ്പീരിയൻസ് ഉള്ളവർക്ക്
മുൻഗണന. താമസസൗകര്യം
ലഭ്യമാണ്. 8921438155
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
For paramedical institution-Lecturer in MLT, Lecturer in MRT, Lecturer in RDT, Lecturer in BCCT, Lecturer in B.Sc nursing Qualification: B.Sc/M.Sc. Office assistant (any degree& diploma in
computer application). Send your cv to: kkmannarasala@gmail.com.
Location - Kayamkulam: 9447471166,9048704848
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള ടെക്സ്റ്റൈൽ ഷോറൂമിലേക്ക് 3 വർഷം പ്രവർത്തി
പരിചയമുള്ള യുവതീ യുവാക്കളെ സെയിൽസിലേക്ക് ആവശ്യമുണ്ട്.
ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 0471 4017789, 70341 45328, 70121 24918.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തലശേരി ഗവ. മഹിളാ മന്ദിരത്തിൽ കൗൺസിലർ ഒഴിവ്.
Pg in Social work(Medical and Psychiatri)/ psychology/Ma/Msc in applied psychology പ്രായം - 25നും 40നും ഇടയിൽ. കുടി
യോഗ്യത - Ma/Msc
ഇന്റർവ്യൂ
നവംബർ 02 ന് 10 മണിക്ക് ഫോൺ: 04972 700708.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിലേക്ക് Pharmacist
(Bpham/Dpham with experience and computer knowledge) (Male candidates. Basic computer knowledge & two wheelar driving license) Email - dkg@getmedgo.in 97785 44891
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലയിലെ അഴീക്കൽ ഗവ. ഫിഷറീസ് ടെക്നിക്കൽ
ഹൈസ്കൂളിൽ കെയർടേക്കർ, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ അധ്യാപകതസ്തികയിൽ ഒഴിവുണ്ട്. കെയർടേക്കർ (പുരുഷൻ) യോഗ്യത - ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബിഎഡും പാസ്സാവണം.
പ്രായം - 35 വയസ്സിന് മുകളിൽ പ്രായമുള്ളവരുമാകണം. കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത - കമ്യൂണിക്കേറ്റീവ്
ഇംഗ്ലീഷിൽ Degree, B.ed, M.ed
ഇന്റർവ്യൂ നവംബർ രണ്ടിന് രാവിലെ
10.30M. ഫോൺ: 94973 01317.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാര്യവട്ടം ഗവ. കോളേജിൽ മാത്തമറ്റിക്സ്, കെമിസ്ട്രി,ജോഗ്രഫി വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവുകൾ.
ഇന്റർവ്യൂ നവംബർ 03,05,08 ഫോൺ: 04712 417112.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CUIRASS DOORS AND WINDOW SOLUTIONS
manager Education - Degree / Diploma Experience - 5to7 years in construction experience Age limit - 35 years (Driving license needed) Location - Ernakulam, Calicut Business Development Officer Education - Diploma in civil engineering Age limit - 30 years Kannur, Calicut, Malappuram, Ernakulam, KottayamTrivandrum, Palakkad. Email - hr@cuirassdoors.com
Sales
Location - , Kollam,
Mobile - 90480 48099(whatsapp)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
THRAYAMBIKA VIDHYA MANDIR Needed English, Maths, Social studies, Biology, Physics, Chemistry, Music, Computer science teachers, Librarian, Student councilar, HOD and Section co ordinater. Experience must
Accomodation provided
Location - Tamilnadu Email - contact.tvmandir@gmail.com
97893 71186 / 75987 98993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവായിലെ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യുവാൻ പാചകക്കാരിയെ ആവശ്യമുണ്ട്.
പ്രായം: 25 - 45, ശമ്പളം 20000 + ESI + താമസം + ഭക്ഷണം 79949 99100,
75948 13500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment