ജോലി ഒഴിവുകൾ, 30/10/2021
October 30, 2021
നിരവധി ജോലി ഒഴിവുകൾ, 30/10/2021
ഷെയർ പോസ്റ്റ് ആയതിനാൽ വിളിച്ചു ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പൈസ കൊടുത്തു ജോലിക്ക് കയറരുത്
തൃശ്ശൂരിലെ നക്ഷത്ര ഹോസ്റ്റലിലേക്ക് അക്കൗണ്ടൻറ്,
വാർഡൻ, ക്ലീനിംഗ്
ജോലിക്കാരെ ആവശ്യം ഉണ്ട്.
9656545969.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർ വാഷിംഗ് സ്റ്റാഫിനെ
ആവശ്യമുണ്ട്. ടൂവീലർ ലൈസൻസ് നിർബന്ധം. താമസം, ഭക്ഷണം ലഭ്യമാണ്. പ്രായപരിധി 18 മുതൽ 37
Mob: 9778426973
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
BEMART HYPERMARKET
Managers Supervisors Data entry Accountant Sales and customer care Location - Nalanchira Email - bemart.hyper@gmail.com
88480 88565 / 98462 89100
99958 37547
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേശവദാസപുരത്തെ ജീടെക്സസ്
എന്നടെക്സ്റ്റൈൽ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നരായ സെയിൽസ്
സ്റ്റാഫിനെ ആവശ്യമുണ്ട്. കോൺടാക്ട് - 91883 53250.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിൽ ചവറ,പുത്തൻസങ്കേതത്തിൽ
പ്രവർത്തിക്കുന്ന പ്രമുഖ ഗാർമെൻറ്സ് ഫാക്ടറിയിലേക്ക് തയ്യൽക്കാരെ ആവശ്യമുണ്ട്. ( മുൻപരിചയം ആവശ്യം ഇല്ല ) ആകർഷകമായ ശമ്പളവും, Esi, Pf തുടങ്ങിയ ആനുകൂല്യങ്ങളും, ബസ്
സൗകര്യവും,താമസസൗകര്യവും ഉണ്ടായിരിക്കുന്നതാണ്. താൽപ്പര്യമുള്ളവർ താഴെ
കാണുന്ന നമ്പറിൽ ബന്ധപ്പെടുക. 70255 09099, 92077 22775,
97441 91890.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റുകളെ ആവശ്യമുണ്ട് യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ പത്രപ്രവർത്തനത്തിൽ ഡിഗ്രി/ഡിപ്ലോമ എന്നിവ അഭികാമ്യം. പ്രായം 25 കവിയരുത്. താൽപര്യമുള്ളവർ ഫോട്ടോ സഹിതമുള്ള
ബയോഡാറ്റ അയക്കുക
ഇമെയിൽ - hr@mbnews.in അവസാന തീയതി: 2021 നവംബർ 3
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നിരവധി ജോലി ഒഴിവുകൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment