29/10/2021 ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ

October 29, 2021

29/10/2021 ഇന്നത്തെ നിരവധി ജോലി അവസരങ്ങൾ
ഇന്ന് വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ ആണ്. എല്ലാം ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഈ പോസ്റ്റുകളിൽ ഏജൻസി പോസ്റ്റുകൾ വന്നിട്ടുണ്ടെങ്കിൽ ഒഴിവാക്കുക, പണം കൊടുത്തു ജോലി നേടാരുത്, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ കാൾ റെക്കോർഡ് ചെയ്യുക, അന്വേഷിക്കുക

വൈക്കം കൂടല്ലി വസ്ത്രാലയത്തിൽ ഫോർ മാനേജരെ ആവശ്യം ഉണ്ട് (m)
പ്രായം : 35 - 60.
ഭക്ഷണം, താമസം ഉണ്ട് മുൻപരിചയവും ഉള്ളവർക്ക് മുൻഗണന. താല്പര്യം ഉള്ളവർ ഫോട്ടോയുള്ള ബയോഡാറ്റ
മെയിൽ ചെയ്യുക. koodallifashions@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Matrimoni group ൽ Tele marketing Assistants നെ ആവശ്യമുണ്ട്.
Telemarketing /Sales in/Customer service എക്സ്പീരിയൻസ് ആവശ്യമാണ്. ലൊക്കേഷൻ - കോട്ടയം, കൊച്ചി
ഇമെയിൽ - jobs@manorama.com (With subject line as - TM2021)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WELLWORTH
Marketing manager (Btech completed before 2018) Business development managers Interview
October 30 at 11am to 3:30 pm Venue : Hotel vani, Changanasheri
Email - hr@wellworth.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂർ ജില്ലാ ആശുപത്രിയിൽ RSBY
പദ്ധതിയിൽ ദിവസവേതനാടിസ്ഥാനത്തിൽ മെഡിക്കൽ റെക്കോഡ് ലൈബ്രറിയൻ, കാത്ത് ലാബ് ടെക്നീഷ്യൻ, സൂബ് നഴ്സ് എന്നിവരെ ആവശ്യം ഉണ്ട്.
ഇന്റർവ്യൂ നവംബർ 02 ന് രാവിലെ 10ന്.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
DELUXE ACADEMY
Position - Oet/lelts Trainer (Freshers and experienced candidate can apply and excellent communication
knowledge in English) Location - Alappuzha (Vandanam) Emai - writedeluxeacademy@gmail.com Mobile - 70826 84942 
62823 44868
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted Advertising manager and .
Marketing manager for Kerala kaumudiEducation - Degree in management Experience - 2 to 3 year experience in 3 marketing (printing/visual media) Email - kaumudicareers@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രമുഖ റീട്ടെയിൽ footware ഷോപ്പിലേ ക്ക് സെയിൽസിൽ 5 വർഷം
മുൻപരിചയമുള്ള ആളെ ആവശ്യമുണ്ട്. Salary - 15000 - 21000. ലൊക്കേഷൻ - എറണാകുളം മൊബൈൽ - 99471 31388.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
VIMA HOSPITALITY
Receptionist Waiter Waitress South indian cook Kitchen helper Kerala cook Tea& Chappathi maker
Allrounder cook (Prefferable hotel and resort experience)
Location - Kollam
 Email - vimahospitalitycarrier@gmail.com 
97470 31735 / 91883 67628
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള ടെക്സ്റ്റൈൽ
ഷോറൂറൂമിലേയ്ക്ക് യുവതീ യുവാക്കളെ സെയിൽസിലേക്ക് ആവശ്യമുണ്ട് 3 വർഷം പ്രവർത്തി പരിചയം വേണം ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. 0471 4017789, 70341 45328, 
70121 24918
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലേക്ക്
Sugarpaste, Model Cakes എന്നിവയിലേക്ക് മാസ്റ്റർ ഷെഫിനെ
ആവശ്യമുണ്ട്.
മൊബൈൽ - 80891 96366
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുന്നുകര MES എൻജിനിയറിങ് കോളേജിൽ മെക്കാനിക്കൽ, സിവിൽ,
കംപ്യൂട്ടർ സയൻസ്, എൻജിനിയറിങ് വി ഭാഗങ്ങളിൽ ടീച്ചേർസ്, കംപ്യൂട്ടർ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എന്നിവരുടെ ഒഴിവുകളുണ്ട്. യോഗ്യരായവർ ഒക്ടോബർ 31നുമുമ്പ് mescet.kunnukara@gmail.com എന്ന ഇ മെയിൽ
ഐഡിയിലേക്ക് ബയോഡാറ്റ അയക്കണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കിളിമാനൂർ ഉള്ള നഗരൂർ പഞ്ചായത്തിൽ പ്രോജക് അസിസ്റ്റന്റ് നിയമനം. താൽക്കാലിക ഒഴിവാണ്. പ്രായപരിധി 18നും 30നും ഇടയിൽ. മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് അല്ലെങ്കിൽ
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് അല്ലെങ്കിൽ അംഗീകൃത
സർവകലാശാല ബിരുദമോ ഒരുവർഷ ത്തിൽ കുറയാതെ ഉള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പിജിഡിസിഎയോ ആണ്  യോഗ്യത
അവസാന തീയതി - നവംബർ 08
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ചാരങ്കാവ് DM ക്ലിനിക്കിൽ
Anm/Gnm നഴ്സസ്, ലാബ്
ടെക്നിഷ്യൻ, ഫാർമസിസ്റ്റ്, ഫാർമസി അസിസ്റ്റന്റ്   എന്നിവരെ ആവശ്യമുണ്ട്. 9744259493
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഫിഷറീസ് വകുപ്പ് ഇൻലാന്റ് ഡാറ്റ കലക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവരശേഖരണത്തിന് താൽക്കാലിക അടിസ്ഥാനത്തിൽ എന്യൂമറേറ്റർ എന്ന തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: ഫിഷറീസ് സയൻസിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. പ്രായം: 21-36
ഇന്റർവ്യൂ ഒക്ടോബർ 30 ന് പകൽ 11ന് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വെച്ച് നടത്തും. ഫോൺ: 0495 2383780
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃപ്പൂണിത്തറയിലെ തട്ടുകടയിലേക്ക്
പൊറോട്ട മെയ്ക്കർ cum ഹെൽപ്പറെ ആവശ്യമുണ്ട്. ഭക്ഷണവും താമസവും ഉണ്ടായിരിക്കും.
ഫോൺ - 6238108572
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കല്യാശേരി പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്.
യോഗ്യത - ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് / പിജിഡിസിഎ അവസാന തീയതി - നവംബർ ആറ്
ഇന്റർവ്യൂ നവംബർ 11 ന്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ്
ആശുപത്രിയിലെ ആരോഗ്യ ഇൻഷുറൻസ് സ്കീമിനു കീഴിൽ മെഡിക്കൽ ഓഡിറ്റർമാരെ താത്കാലിക വ്യവസ്ഥയിൽ നിയമിക്കുന്നു. യോഗ്യത - Gnm/Bsc nursing, കൂടാതെ കംപ്യൂട്ടർ പരിജ്ഞാനവും ആവശ്യമാണ്.
ലാസ്റ്റ് ഡേറ്റ് - നവംബർ 4 ഫോൺ: 0495 2350055
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Needed Charted Accountant /
os Cost Accountant Experience - minimum 05 years Location - Kollam
Email - enquiryjobplr@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
A Vettoor construction engineering pvt ltd
1) Purchase manager Education - Degree in science (Btech/Mba Preffered) Experience - 3 year experience in construction industry (freshers can also apply)
 2)Mechanic
Experience - in construction machinery repair. (Knowledge in laith work) Email - careers@vettoor.in
85478 89941,97441 13290
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Needed AC MECHANIC (WINDOW AC
SPLIT AC HEAVY BUS DIESEL MECHANIC, AUTO ELECTRICIAN & HEAVY BUS DRIVER required for a company 
 Location - Kochi.
Contact: 99478 96406, 98950 95199.
jithu.parackal@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി വേണോ ലിങ്കിൽ അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്

Join WhatsApp Channel