ഇന്നത്തെ 25 ജോലി ഒഴിവുകൾ

October 30, 2021

30/10/2021 ഇന്നത്തെ ജോലി ഒഴിവുകൾ

എല്ലാം ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു സ്വയം ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, പൈസ ചോദിക്കുന്ന ജോലി ഒഴിവാക്കുക, സ്ത്രീകൾ ജോലിക്ക് വിളിക്കുമ്പോൾ, കാൾ റെക്കോർഡ് ചെയ്യുക നല്ല പോലെ അന്വേഷിക്കുക

Wanted LADY Home tutor for for 5th STD Student
Place: kanjirappalli , Kottayam
Daily 1.30 or 2 hour
Monthly: 4000- 6000/-,
Interested lady teachers
 contact: 8891337616
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫോക്കസിലേക്ക് പുതിയ Teachers ന് അവസരം.
Maths, Physics, Chemistry, Biology, SS, English വിഷയങ്ങൾക്ക്..
(Ofline)
Call now :
9567628177
ഡയറക്ടർ
ഫോക്കസ് ട്യൂഷൻസ്
Kottakkal, Parappur, Kottur, Malappuram.
Interview Time :
2:00pm
31/10/2021
Sunday
At Focus Coaching Center
Near Bus Stand Kottakkal
Please share.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Looking ITI Technician
Company: Spices Manufacturing
Location: Ernakulam (Puthencruz)
JD : Plant Operations
Gender : Male (ITI Freshers can also apply)
Mandatory: Any ITI Certificate
Salary: (10600 gross) + Accomodation+ Esi+pf+ OT
 (Age limit maximum 28)
Forward your cv to
Contact : 9567705031 (whatsapp only)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെടുമങ്ങാടിലേക്ക് മാർക്കറ്റിങ് എസ്ക്യൂട്ടീവുകളെ ആവശ്യമുണ്ട് സാലറി 12000- 15,000
90 48 48 63 0 6
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട്ടുള്ള സ്കൂളിലേക്ക് സോഷ്യൽ സയൻസ് ടീച്ചർ,ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്
 70 12 0 083 64
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൊന്നേരിക്കാ പറമ്പിലുള്ള ഹോസ്പിറ്റലിലേക്ക് സ്റ്റാഫ് നേഴ്സിനെ(fresh/exp) ആവശ്യമുണ്ട്
99 47 88 52 26
 90 611 63 88 8
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴയിലുള്ള ഷോപ്പിലേക്ക് സെയിൽസ് ഗേൾസിനെ ആവശ്യമുണ്ട് (age 20-28) 999 56 70 243
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂർ ജില്ലയിലെക്ക് ബാഗ് ഹോം ഡെലിവറി ചെയ്യാൻ യുവതീയുവാക്കളെ ആവശ്യമുണ്ട് സമയം രാവിലെ 10 മണി മുതൽ വൈകിട്ട് 4 വരെ പ്രായം 18 വയസ്സ് മുതൽ 25 വയസ്സുവരെ 99 61 33 26 31
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചാലക്കുടിയിലേക്ക് കമ്പ്യൂട്ടർ സർവീസ് ടെക്നീഷ്യനെ ആവശ്യമുണ്ട്
 95 44 0 20 473
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടപ്പള്ളി യിലേക്ക് ഡെലിവറി ബോയ്സിനെ(full time/part time) ആവശ്യമുണ്ട്
89 21 87 68 0 8
96 33 28 29 91
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
6 മാസമെങ്കിലും എക്സ്പീരിയൻസ് ഉള്ള സെയിൽസ് സ്റ്റാഫ്‌, സർവീസ് ട്രെയിനിയെയും ആവശ്യമുണ്ട് സാലറി 12000- 20000 സ്ഥലം കോട്ടയം നമ്പർ  99 47 0 44 0 0 3
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡെലിവറി കം ഹെല്പറെ ആവശ്യമുണ്ട്
സാലറി 8000 -10000 സ്ഥലം തിരുവനന്തപുരം
75 61 89 87 83
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ ഷോപ്പിലേക്ക് സെയിൽസ് ബോയ് ഓർ സെയിൽസ് ഗേളിനെ ആവശ്യമുണ്ട് സാലറി 6000 -10000   /85 90 555 413
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലുവയിലേക്ക് ടെലി കോളറെ ആവശ്യമുണ്ട് സാലറി 8000 യോഗ്യത പ്ലസ് ടു age 18-25
97 47 94 35 55, 99 47 42 48 38
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുമാരനല്ലൂരിലെ കിച്ചൻ ഹെൽപറെ ആവശ്യമുണ്ട് 88 48 39 0 0 80
 89 43 640 779
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാതിരപാലയിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട് യോഗ്യത Dpharm/ bpharm
80 86 83 69 63
 70 34 65 57 72
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ ഷോപ്പിലേക്ക് കൗണ്ടർ സ്റ്റാഫ് (M,age 22-30, fresh) ക്യാഷ്യർ, സെയിൽസ് സ്റ്റാഫ്‌,ജ്യൂസ് മേക്കർ, ഹെൽപ്പർ,പാക്കിംഗ് സ്റ്റാഫുകളെ (f) (2-3 year എക്സ്പീരിയൻസ് ) ആവശ്യമുണ്ട് ഫുഡ് താമസം ഉണ്ടായിരിക്കും
 70 25 78 43 30
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Oru juice mekere aavshiyam und mangaloor ellateram juice undkaan ariyunna aaalundel 9037841619 ee nmrlk wtsp msg ayakkuka
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കായംകുളം ഒച്ചിറയിലേക്ക് ഒരു ജ്യൂസ് മേക്കർ വേണം.9895330363
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 ഗ്രാഫിക് ഡിസൈനർ
കാലിക്കറ്റിലെ പ്രമുഖ IT കമ്പനിയിലേക്ക് അറബിക് അറിയുന്ന ഗ്രാഫിക് ഡിസൈനറെ ആവിശ്യമുണ്ട്.
 ഉടൻ നിയമനം
 മാന്യമായ സാലറി 
wa.me/+918075270714
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തെ ഒരു മെഡിക്കൽ സെന്ററിൽ താഴെപ്പറയുന്ന തസ്തികയിൽ ഒഴിവുണ്ട്.
ഫാർമസിസ്റ്റ്
 ഫാർമസി സെയിൽസ് ഗേൾ
റിസപ്ഷനിസ്റ്റ്
യോഗ്യത: D-Pharm, Degree, + 2
ശമ്പളം: 9000-15000+ ഭക്ഷണവും താമസവും
ജോലി സമയം: 9 മണിക്കൂർ
 9074315636
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലായിലെ പ്രമുഖ
റെസ്റ്റോറന്റിലേക്ക് വെയറ്റർ, പൊറോട്ട മേക്കർ എന്നിവരെ ആവശ്യമുണ്ട്.
8086242390
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent vacancy
മലപ്പുറം കോട്ടക്കലിലേക്ക്
ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്
Age: 18 - 28
ശമ്പളം: 7500/-
ഡ്യൂട്ടി: 9am to 6pm
താല്പര്യം ഉള്ളവർ ബയോഡാറ്റ അയക്കുക: careerlifeland@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോസ്പിറ്റലിൽ ജോലി ഒഴിവുകൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇🏻
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel