ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (FRONT OFFICE) തസ്തികയിലേക്ക് നിയമനം.

September 29, 2021

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖാന്തരം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (FRONT OFFICE) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു
അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് MSW അല്ലെങ്കിൽ DEGREE/DIPLOMA IN HOSPITAL ADMINISTRATION or BSC NURSING കൂടാതെ ഏതെങ്കിലും ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രഷൻ മേഖലയിൽ തന്നെ പ്രവർത്തിച്ചുള്ള പരിചയം ഉണ്ടാവണം.

യോഗ്യരായവർ നിങ്ങളുടെ ബയോഡാറ്റ താഴെ കാണുന്ന ഐഡി യിലേക്ക് ഇമെയിൽ ചെയ്യുക

employability.alp@gmail.com

ഇമെയിൽ സബ്ജെക്ട് ആയി  VACANCY FOR HOSPITAL ADMINISTRATION " എന്ന് രേഖപ്പെടുത്തുക

ദയവായി വേക്കൻസിയിലേക്ക് വേണ്ട ക്വാളിഫിക്കേഷനും ഹോസ്പിറ്റലിൽ എക്സ്പീരിയൻസും ഉള്ളവർ മാത്രം ബയോഡാറ്റ ഇമെയിൽ ചെയ്യുക.

ഫോൺ 8304057735
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടനെ കേറാവുന്ന ജോലി ഒഴിവുകൾ താഴെ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel