ജോലിക്കാരെ ആവശ്യമുണ്ട്
September 27, 2021
ജോലി ഒഴിവുകൾ
ഷെയർ പോസ്റ്റുകൾ ആയതിനാൽ കൊടുത്തിട്ടുള്ള നമ്പറിൽ വിളിച്ചു ജോലി ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
കൊല്ലത്തേക്ക് CCTV & computer ടെക്‌നിഷ്യനെയും സോഫ്റ്റ്‌വെയർ ഡെവലപ്പറെയും(M/F) അവശ്യമുണ്ട് 8330067300
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആറ്റിങ്ങലിലേക്ക് ഓൺലൈൻ ഫിഷ് &മീറ്റ് ഷോപ്പിലേക്ക് കട്ടിങ്, ക്ലീനിങ്, പാക്കിങ് സ്റ്റാഫുകളെ (M/F) അവശ്യമുണ്ട് AGE 18-35 ടൈം 8.30 AM TO 6PM
Filled
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റെഡിമേഡ് ഷോപ്പിലേക്ക് സെയിൽസ് മാൻ, സെയിൽസ് ഗേൾസ് എന്നിവരെ അവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം 11000-18000 9447051531
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂരിലെ കിഴുപ്പിള്ളിക്കരയിലെ സൂപ്പർ മാർക്കറ്റിലെക്ക് ബില്ലിംഗ് സ്റ്റാഫിനെ (F) അവശ്യമുണ്ട് 10000 9846666388
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള നെട്ടായത്തെ ഫിഷ് ഷോപ്പിലേക്ക് സെയിൽസ് മാൻ കം ഡ്രൈവറെ അവശ്യമുണ്ട് 9074153785,9496853727
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കരിങ്കല്ലത്താണിയിൽ(മലപ്പുറം) പ്രവർത്തിക്കുന്ന ബജാജ് ലേക്ക് സെയിൽസ് എസ്ക്യൂട്ടീവ് (M), ടെലികാളർ(F) എന്നിവരെ അവശ്യമുണ്ട് എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന 9539700341, 9745000268
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മെക്കാനിക്കൽ & ഇലക്ട്രിക്കൽ മേഖലയിൽ അറിവുള്ളതും മെഷീൻ ഓപ്പറേറ്റ് ചെയ്തു പരിചയമുള്ളതുമായ സ്റ്റാഫിനെ കോഴിക്കോട് പ്രേരാമ്പ്രയിലേക്ക് അവശ്യമുണ്ട് 10-20 കിമി ചുറ്റളവിൽ ഉള്ളവർ അപേക്ഷിക്കുക 15000-18000 9947158835
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു ജോലി ഒഴിവുകൾ താഴെ ലിങ്കിൽ അമർത്തി നോക്കുക 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ചാലക്കുടിയിലെ നെസ്റ്റ് മാട്രീമോണി ബ്രാഞ്ച് ഓഫീസിലേക്ക് ടെലികാളർ (F) കസ്റ്റമർ കെയർ എസ്ക്യൂട്ടീവ് (F) എന്നിവരെ അവശ്യമുണ്ട് 8000-10000 7034552299
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പോളിമർ ടെക്നോളജി പാസായ ടെക്‌നിഷ്യനെയും ഡ്രൈവർ വിത്ത് കെയർ ടേക്കറെയും അവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം താല്പര്യം ഉള്ളവർ cv അയക്കുക cvcleanandclean@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃപ്പൂണിത്തുറയ്ക്കടുത്തുളള പുതിയതായി തുടങ്ങിയ റെസ്റ്റോറന്റിന് പാർട്ണർ ആകാൻ താല്പര്യമുള്ള പരിചയസമ്പന്നനായ ഷെഫിനെ ആവശ്യമുണ്ട് .9847031673.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെലി കോളറെ (F) ആവശ്യമുണ്ട് സ്ഥലം എറണാകുളം
പ്രോഡക്റ്റ് : ക്ലീനിങ് പ്രോഡക്റ്റ്
computer & smart phone experience must
സാലറി 8000
candidate can work from home
9.00 am to 5.30pm
company will be provide sim & ഡാറ്റ
everyday evening report should be sent to കമ്പനി email /ഫോൺ
magicwhitecleaning@gmail.company
8891233257,8921075558
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment