ക്ലീനിങ് സ്റ്റാഫ് ഒഴിവ്

September 28, 2021

ക്ലീനിങ് സ്റ്റാഫ് ഒഴിവ് 
പേരാമ്പ്രായിലെ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള കുടുംബരോഗ്യ കേന്ദ്രത്തിൽ ക്ലീനിങ് സ്റ്റാഫിന്റെ ഒഴിവുണ്ട്.

ഇന്റർവ്യൂ സെപ്റ്റംബർ 28 ന് രാവിലെ 11 ന് ആവള കുടുംബരോഗ്യ കേന്ദ്രത്തിൽ
വെച്ച് നടത്തും. Phone - 04962765050
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel