ലേഡീസ് ഹോസ്റ്റലിലേക്ക് വാച്ച്മാന്റെ ഒഴിവ്

September 28, 2021

ലേഡീസ് ഹോസ്റ്റലിലേക്ക് വാച്ച്മാന്റെ ഒഴിവ് 

കല്പറ്റയിലെ മീനങ്ങാടി ഗവണ്മെന്റ് പോളി ടെക്നിക് കോളേജ് ലേഡീസ് ഹോസ്റ്റലിലേക്ക് വാച്ച്മാന്റെ ഒഴിവുണ്ട്

യോഗ്യത - 7ആം ക്ലാസ്സ്. കൂടാതെ വാച്ച്മാൻ cum സെക്യൂരിറ്റി എക്സ്പീരിയൻസ് ആവശ്യമാണ്. മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക്മുൻഗണന.

ഇന്റർവ്യൂ സെപ്റ്റംബർ 29 ന് 11 മണിക്ക്.
Phone - 04936 247420
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നലെ വന്ന നിരവധി ജോലി ഒഴിവുകൾ താഴെ ലിങ്കിൽ അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel