ആലാപാട്ട് ഫാഷൻ ജ്വല്ലറി
September 30, 2021
ALAPATT FASHION JEWELLERY
WANTED SALESMENജ്വല്ലറി ഷോറൂമിലേയ്ക്ക് ഊർജസ്വലരായ സെയിൽസ്മാൻമാരെ ആവശ്യമുണ്ട്.
പ്രായം 20-30. ഡിഗ്രി/പ്ലസ് ടു ഉള്ള വർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ടൂ വീലർ ലൈസൻസും ടൂ വീലർ ഓടിച്ചുള്ള പരിചയവുമുണ്ടായിരിക്കണം. മുൻ പ്ര വർത്തി പരിചയമുള്ളവർക്ക് മുൻഗണന. തുടക്കക്കാർക്കും അപേക്ഷിക്കാം.
Sales Assistants
പ്രായം : 18 - 25. അപേക്ഷകർക്ക് 2 വീലർ ഡ്രൈവിംഗ് ലൈ സൻസും ടു വീലർ ഓടിച്ചുള്ള പരിചയവുമുണ്ടായിരിക്കണം. സമാന ജോലിയിൽ പ്രവർത്തനപരിചയമുള്ളത് അഭികാമ്യം. പ്രവർ ത്തിപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യം ഉള്ളവർ ബയോഡേറ്റയും ഫോട്ടോയും സഹിതം അപേക്ഷിക്കുക
ALAPATT FASHION JEWELLERY
GOLD & DIAMONDS ATTUKAL SHOPPING COMPLEX EAST FORT, TRIVANDRUM.
PH: 0471 2453760 / 61
email : afjtvm@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പിട്ടാപ്പിള്ളിൽ ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment