ഹോട്ടൽ ജോലി ഒഴിവുകൾ

September 30, 2021

ഹോട്ടൽ ജോലി ഒഴിവുകൾ
വിളിച്ചു അന്വേഷിച്ചു ഉറപ്പാക്കുക ഷെയർ പോസ്റ്റുകൾ ആണ്

പുതുതായി ആരംഭിക്കുന്ന റെസ്റ്റോറൻ്റിലേക്ക് ക്ലീനേഴ്സിനെ ആവശ്യമുണ്ട്
സ്ഥലം കരേറ്റ്
കിളിമാനൂർ
തിരുവനന്തപുരം
8592840148
9745094643
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എണ്ണപലഹാരം ഉണ്ടാകാനറിയുന്ന ഒരാളെ കോഴിക്കോട്ലേക്ക് ആവശ്യമുണ്ട്.
Mobile +918943609373
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൊറോട്ട യും എണ്ണക്കടികളും ഉണ്ടാക്കാൻ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട്.... കായംകുളം 62829 23764
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നല്ല എക്സ്പീരിയൻസ് ഉള്ള ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട് സ്ഥലം പട്ടാമ്പി ന്യൂ ഓപ്പൺ ആണ് വരാൻ താല്പര്യമുള്ളവർ മാത്രം വിളിക്കുക 8943077887
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നൈറ് കടയിലേക്ക് പൊറോട്ട ചായ പണിക്കാരനെ ആവിശ്യമുണ്ട്.. സ്ഥലം..ഗുരുവായൂർ വാടനപ്പള്ളി...9539612626...
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ ക്കാരൻ ആവശ്യമുണ്ട് കണ്ണൂരിൽ ഇരിട്ടി 
No.8236999555
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ജ്യൂസ് മേക്കറേ ആവശ്യം ഉണ്ട് urgent ആണ് റൂം ഫുഡ്‌ ഉണ്ട് കാസർഗോഡ് പാലക്കുന്ന് +91 73060 67251
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പരിചയസമ്പന്നനായ ബ്രോസ്റ്റ് തയ്യാറാക്കാനറിയാവുന്ന.... ഒരാളെയും...
പരിചയസമ്പന്നരായ രണ്ടു വെയ്റ്റെർ മാരെയും ആവശ്യം ഉണ്ട് സ്ഥലം കോഴിക്കോട് രാമനാട്ടുകര വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക +918075746882
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ട് കേറാവുന്ന ജോലി ഒഴിവുകൾ അറിയാൻ 👇🏻അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മന്തി അറിയുന്ന ആളെ
ആവശ്യം ഉണ്ട്
ബാംഗ്ലൂർ cont 8129830023
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
2 വൈറ്റെർ, 2 ക്ലീനിങ് സ്റ്റാഫ്‌,1 വെജിറ്റബിൾ കട്ട്‌ ചെയ്യാൻ അറിയാവുന്ന ഒരാൾ... കൊട്ടാരക്കര യിലേക്ക് ആവശ്യമുണ്ട് 6282923764
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
അപ്പം പുട്ട് / Staff Food / Breakfast cook 
ബന്ധപ്പെടേണ്ട നമ്പര്‍ - 9526983344
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അങ്കമാലി ഭാഗത്ത് 
ഹോട്ടലിലേക്ക് വൈകുന്നേരം 4 മണി മുതൽ രാത്രി 
ഹോട്ടൽ ക്ലോസ് ചെയ്യുന്നതുവരെ 
ജോലിക്ക് ആളെ ആവശ്യമുണ്ടെങ്കിൽ 
വിളിക്കുക 8078357176
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എല്ലാ വിധ വെറൈറ്റി സാലഡ് and ഡ്രസിങ് പിന്നെ ബർഗർ sandweich ഒക്കെ അറിയാവുന്ന ഒരാളെ ആവശ്യമുണ്ട് അർജന്റ് con:9847171967
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള ഒരു പ്രമുഖ Restuarant ലേക്ക് പൊറോട്ട മേക്കർ, ജൂസ് മേക്കർ എന്നിവരെ 
ആവിശ്യമുണ്ട്. CON1:9207433347
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോതമംഗലം ലേഡീസ് ഹോസ്റ്റലിലേക്ക് കുക്ക്
ദമ്പതികളെ ആവിശ്യമുണ്ട്
CONT:9400703561
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്

Join WhatsApp Channel