ഹോട്ടൽ & സെയിൽസ് ജോലി ഒഴിവുകൾ

September 28, 2021

ഹോട്ടൽ ജോലി ഒഴിവുകളും, സെയിൽസ് ജോലി ഒഴിവുകളും

ഷെയർ പോസ്റ്റുകൾ ആണ്, ഫില്ലാവുന്ന മുന്നേ വിളിച്ചു ജോലി ഉറപ്പാക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക 

Very urgently required male staff for maintenance staff at eranakulam. Salary package after interview. Accomodation avilable. More deatils 8138892638
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹരിപ്പാട് പുതുതായി തുടങ്ങുന്ന റെസ്റ്റോറന്റ്ക്ക് ലേഡി സ്റ്റാഫുകളെ
Waitter, Kitchen staff, Cleaning എന്നിവടങ്ങളിലേക്ക് ആവശ്യം ഉണ്ട്.
സാലറി - 10000/)
താമസം, ഭക്ഷണം ഉണ്ടായിരിക്കും. കോൺടാക്ട് - 99466 32956(വാട്സ്ആപ്പ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ഹോസ്റ്റലിൽ
താമസിച്ചു ജോലി ചെയ്യാൻ കുക്കിനെ ആവശ്യം ഉണ്ട്. സ്ത്രീകൾക്ക് അപേക്ഷിക്കാം.
സാലറി - 15000/Mobile - 98472 26680
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരുമ്പാവൂരിനടുത്തു പ്രവർത്തിക്കുന്ന തുണിക്കടയിലേക്ക്
Sales girs നെ ആവശ്യം ഉണ്ട്. താമസസൗകര്യവും ഭക്ഷണവും
സൗജന്യമായിരിക്കും. പ്രായപരിധി - 45ൽ താഴെ Mobile - 9846277548
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തളിപ്പറമ്പിൽ കോഫി ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള ബർഗർ, സാന്ഡ്വിച്ച് , കൽക്കട്ട റോൾ എന്നി വെറൈറ്റി അറിയുന്ന ആളെ ആവശ്യമുണ്ട് 
Location :കണ്ണൂർ , തളിപ്പറമ്പ
Contact :+91 9995466466
കോൾ ചെയ്യേണ്ട സമയം 10am to 6pm
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ കേരളത്തിൽ വന്നിട്ടുള്ള എല്ലാവിധ ആളുകൾക്കും ഉള്ള നിരവധി ജോലി ഒഴിവുകൾ 👇🏻ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പള്ളിക്കൽ ബസറിലേക്ക് 
ഷവർമ മേക്കർ ജ്യൂസ്‌ മേക്കർ ആവശ്യം ഉണ്ട്.താല്പര്യം ഉള്ളവർ 8089118781 വിളിക്കുക..
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പള്ളിക്കൽ ബസാർ നല്ല രീതിയിൽ പ്രവർത്തിക്കുന്ന coolbar ഏറ്റു നടത്താൻ ആളെ ആവശ്യം ഉണ്ട്.താല്പര്യം ഉള്ളവർ 9947263903 വിളിക്കുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൈ ചപ്പാത്തി ഉണ്ടാക്കാൻ അറിയുന്നവരുണ്ടെങ്കിൽ 8606556925 & 9656668428 സ്ഥലം മുവാറ്റുപുഴ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Shawarma shawai alfahm master vaccancy
In kollam
Food and accommodation available
Ph:9946039899
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എണ്ണകടി, ബിരിയാണി,പൊറോട്ട അറിയുന്ന ഒരാളെ ആവിശ്യം മുണ്ട് മങ്കട 7034489264
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എല്ലാം verity Juice ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട് മാന്യമായ ശമ്പളം ഭക്ഷണം താമസം നൽകുന്നതാണ് 
Place : ഊട്ടി
8089685715
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വാളാഞ്ചേരി കുലമംഗലത്തെ ലീമാക്സ് ഹൈപ്പർ മാർക്കറ്റിലേക്ക് ലേഡീസ് സ്റ്റാഫിനെസെയിൽസിലേക്കും ബില്ലിങ്ങിലേക്കും അക്കൗണ്ട്സിലേക്കും ആവിശ്യമുണ്ട് Ph:8296847681
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently requirement
മലപ്പുറം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന pizza ഷോപ്പിലേക്ക് സ്റ്റാഫുകൾ എടുക്കുന്നുണ്ട് 
Waiter 
Billing staff
Hotel management പഠിച്ചവർക്ക് മുൻഗണന
2 wheeler licence നിർബന്ധം
Contact:9605734860
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വൈറ്റെർ 2 ആളെ ആവശ്യമുണ്ട്. തിരുവനന്തപുരം.9995531921
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് കൊടുവള്ളിയിലുള്ള ഷോപ്പിലേക്ക് ഷവർമ മേക്കറെ അവശ്യമുണ്ട് കോൺടാക്ട് നമ്പർ 7293888001
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
URGENT SELS EXECUTIVE VACANCY THIRSSUR 
COMPANY NAME   APPLE ASSOCIETES 
BRAND GRADE 1SOAP
GOOD SALARY PACKAGE
MINIMUM 3 YEARS EXPERIENCE 
  INTERESTED PARTY 
PLEASE CALL +917306907708
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Need Lady Promoter in Kozhikode
Company : GRAIN n GRACE FOOD INGREDIENTS PVT. LTD
Intrested candidates please send their Bio data to below mail id. or call.
mubash@grainngrace.co
+918590605198
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel