ഇന്നത്തെ ജോലി ഒഴിവുകൾ
September 28, 2021
ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
മലപ്പുറത്തെ മൊറയൂർ പഞ്ചായത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന മെഡിക്കൽ ഷോപ്പിലേക്ക് സെയിൽസ്മാൻ ഫാർമസിസ്റ്റ്
എന്നിവരെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.
Phone - 94474 42266
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ, ഗ്രിൽ, അൽഫാം, പൊറോട്ട, ജ്യൂസ് മേക്കർ, ആവശ്യം ഉണ്ട്,8089925759
hayath restorend
കാസർകോട് , പടന്ന,
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇടമുളയ്ക്കൽ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലേക്ക് അത്രെഡിറ്റ് ഓവർസീയർ എന്ന തസ്തികയിലേക്ക് ഡിപ്ലോമ /ഡിഗ്രി (സിവിൽ എഞ്ചിനീയറിംഗ്) യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സെപ്റ്റംബർ 30 ന് 4pm ന് മുമ്പായി പഞ്ചായത്ത് സെക്രട്ടറിക്ക്
നൽകണം.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
FINVENT FINANCE LTDA Position - Sales executive Education - Plus two Location - Trivandrum Mobile - 92072 03334
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴ യിലെ കാവാലം പഞ്ചായത്തിൽ
മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ overseer ഒഴിവ്. യോഗ്യത - Diploma in civil or Iti in civil ഇന്റർവ്യൂ സെപ്റ്റംബർ 28ആം തീയതി ഉച്ചക്ക് 12 മണിക്ക് പഞ്ചായത്ത് ഓഫീസിൽ.
Phone - 04772 747240
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശ്ശൂർ ജില്ലയിലെ കബനി സിമന്റ് കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവിന്റെ ഒഴിവുണ്ട്. വർഷത്തെ പ്രവർത്തി പരിചയം
2 ഉള്ളവർക്ക് അപേക്ഷിക്കാം.
Email - INFO@KABANICEMENT.COM
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നലെ വന്ന നിരവധി അവസരങ്ങൾ ലിങ്കിൽ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെളിയം പടിഞ്ഞാറ്റിൻകരയിൽ പ്രവർത്തിക്കുന്ന ഗവണ്മെന്റ് iti യിൽ guest instructor എന്ന തസ്തികയിൽ നിയമനം.
യോഗ്യത - Degree /Diploma in mechanical engineering or 03 year Exp in NTC or NAC താല്പര്യം ഉള്ളവർ സർട്ടിഫിക്കറ്റ് ഒറിജിനൽ, കോപ്പി യുമായി സെപ്റ്റംബർ 28 ന് 11am ന് പ്രിൻസിപ്പൽ ഓഫീസിൽ
എത്തണം.
ഇന്റർവ്യൂ കഴിഞ്ഞു
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മുക്കം മുസ്ലിം ഓർഫനേജിലെ മുക്കം ഗേൾസ് ക്യാമ്പസിന്റെ കിച്ചണിലേക്ക് വനിതാ കുക്കിനെ ആവശ്യം ഉണ്ട്. (താമസിച്ചു ജോലി ചെയ്യണം)
04952 297122 90486 40087
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മഞ്ചേരിയിലെ കാലിക്കറ്റ് സർവകലാശാ അധ്യാപക പരിശീലന കേന്ദ്രത്തിലേക്ക് (Assistant proffessor in Mathemathics) അവശ്യം ഉണ്ട്.
ഇന്റർവ്യൂ ഒക്ടോബർ 5 ആം തീയതി മഞ്ചേരിയിലെചേരണി ഓഫീസിൽ വെച്ച് നടത്തുന്നതായിരിക്കും. Contact - 04832762222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തെ ചെമ്പഴന്തി ശ്രീ നാരായണ കോളേജിൽ guest lecturer (botany) ഒഴിവ്.
കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം. (താല്പര്യം ഉള്ളവർ സെപ്റ്റംബർ 30 ന് മുമ്പ് സർട്ടിഫിക്കറ്റ്കളുമായി കോളേജിൽ എത്തണം.)
Email - smc.org@gmail.com Phone - 04712 592077
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പത്തനംതിട്ട ശിശുപരിചരണ കേന്ദ്രത്തിൽ
നഴ്സ്(Bsc nursing General nursing diploma) Experience - 01 year Social worker (Pg in Sociology, Social work, Child development /Degree in child protection, Child development, child education) പ്രായം - 45 ൽ താഴെ Address
ജനറൽ സെക്രട്ടറി, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം Last date - സെപ്റ്റംബർ 30
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent hearing.
28-09-2021
എറണാകുളം കാക്കനാട് ഒരു മെസ്സില്ലേക്ക് ഫുഡ് ഡെലിവറി ബോയ് നെ വേണം. രാവിലെ, ഉച്ചക്ക്, വൈകീട്ട്. ഇതിനിടയിൽ ഫ്രീ ആണ്.
Food and accomodation ഫ്രീ ആണ്
Petrol expense തരും
സാലറി 10k--ബൈക്ക് വേണം
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക
9846627290
നേരിട്ട് ഉള്ള നിയമനo ആണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment