ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ

September 30, 2021

ഇന്നത്തെ ജോലി ഒഴിവുകൾ
പലയിടങ്ങളിൽ നിന്നുള്ള ഒഴിവുകൾ ആയതിനാൽ വിളിച്ചു ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

പാലക്കാട്, മലപ്പുറം, ജില്ലകളിൽ തുടങ്ങാൻ പോകുന്ന സ്ഥാപനത്തി ലേക്ക് മുൻപരിചയമുള്ള മാർക്കറ്റിം ഗ് മാനേജർ (MBA), ഓഫീസ് സ്റ്റാഫ്, അക്കൗണ്ടന്റ്, PRO എന്നിവ രെ ആവശ്യമുണ്ട്. 7592052222 Email: ayursevana@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഓട്ടോ ഇലക്ട്രീഷനെയും കുക്കിനെയും എറണാകുളത്തേക്ക് ആവശ്യമുണ്ട്. താമസ സൗകര്യം ഉണ്ട്. 7510372747
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലാരിവട്ടത്ത് ടെയ്ലറിംഗ് യൂണി റ്റിലേക്ക് സൂപ്പർവൈസറെ ആവശ്യ മുണ്ട്. താമസ സൗകര്യം ഉണ്ടായിരി ക്കും.
98951 28261
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലത്തൂർ ചുണ്ടക്കാടുള്ള ഹാർഡ് വെയർ ഷോപ്പിലേക്ക് ബില്ലിങ്ങിനും സെയിൽസിനും മുൻപരിചയമുള്ള സ്റ്റാഫിനെ ആവശ്യമുണ്ട്. Ph: 9961686834, 9895028965.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
WANTED FOR RESTAURANT Cashier, Captain, Waiter, Breakfast / Snacks Cook, Kitchen Assistants. Cochin. Contact/ Whatsapp 9071320704.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നെന്മാറ വിത്തിനശ്ശേരിയിലെ ഒരു സോമില്ലിലേക്ക് ലേഡി അക്കൗണ്ട ന്റിന്റെ ആവശ്യമുണ്ട്. താല്പര്യമു ള്ളവർ ബന്ധപ്പെടുക. 8593063161.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷോറൂമിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. സ്ത്രീകൾക്കും, പുരുഷൻ മാർക്കും ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃപ്പൂണിത്തുറ എരൂർ മേഖലയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക്കൽ പാനൽ ബോർഡ് കമ്പനിയിലേക്ക്
ഫാബ്രിക്കേറ്ററേയും ഹെൽപ്പറെയും ആവശ്യമുണ്ട്. താമസ സൗകര്യമുണ്ട് 9388488255, 9645594151
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് / മാർക്കറ്റിംഗുമായി ബന്ധപ്പെട്ട് മുൻപരിചയമുള്ളവരെ ആവശ്യമുണ്ട്

MARKETING EXECUTIVE
Qualification: Any Graduate. Experience:1-2 years preferred. Freshers can also apply . Location: All kerala (District Level)
CALL: 9072660228
 9072660242
0497 2766440/
AADARSH ARCADE, L1/1353 (1), 2nd Floor, Opp. Railway Muthappan Temple, Thavakkara Road, Kannur-670 001, Kerala.
Website: www.atmbharath.com You can send your resume to email career@atmbharath.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Now Hiring for upcoming outlet at Perinthalmanna

Pharmacists (Male & Female)
Pharmacy Assistants
 Sales Staffs
Accountants
Customer Care Staffs
Experience in Medical Shops preferred
+91 7591983969 vcarepmnna@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Male Sales Executives

with experience in Selling Gold & Diamond Jewellery, for their showroom at Crosscut road, Coimbatore. Salary at par with Prevailing Market Standards.

APPLY OR CALL
kotagold1924@gmail.com 96776 53144 | 99522 33327
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മൂവാറ്റുപുഴയിലെ പ്രമുഖ 4 സ്റ്റാർ ഹോട്ടലിലേക്ക് ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, ക്യാപ്റ്റൻ, resturant വെയിറ്റർ, വർക്കിങ് ഷഫ്, ബാർമാൻ, ബാർ വെയിറ്റർ, ഹൗസ്കീപ്പിംഗ് സൂപ്പർവൈസർ എന്നിവരെ ആവശ്യമുണ്ട്. Age Below 45Yrs. ഹോട്ടൽ മേഖലയിൽ തൊഴിൽ പരിചയമുള്ളവർ മാത്രം അപേക്ഷിക്കുക. ഫോൺ,
6238565550,
mvpa.fourstarhotels@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം പട്ടിമറ്റത്തെ കമ്പനിയിലേക്ക് മുൻപരിചയമുള്ള അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
81118 77005
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
RESTAURANT MANAGER, CAPTAIN, .

WAITERS, BILLING STAFF, Porotta Maker, Juice Maker for Premium Multicuisine Restaurant @ Ernakulam. Food & Accommodation free. 92074 33347
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
REPUTED 3 STAR HOTEL at Koothattukulam requires following staffs: Service staff, Cooks, Helper, Store keeper, Barman, Billing staff. hotelsonia707@gmail.com 8075340050, 9447466222
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel