നേരിട്ടുള്ള ജോലി ഒഴിവുകൾ
September 29, 2021
നേരിട്ടുള്ള ജോലി ഒഴിവുകൾ
2 കബോർഡ് പണിക്കാരെ ആവശ്യമുണ്ട്....
എറണാകുളം ജില്ലാ
സൈറ്റ് ചേരാൻലൂർ
ഇവിടെ അടുത്തുള്ള വർ വിളിക്കുക.....
9895496684
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അലുമിനിയം ഫാബ്രിക്കേഷൻ വർക്ക് അറിയാവുന്ന തൊടുപുഴ യിൽ നിന്ന് വർക്ക് ചെയ്യാൻ താല്പര്യം ഉള്ള 2പേരെ ആവശ്യം ഉണ്ട് സ്ഥിരം വർക്ക് ഉണ്ടാവും con. No. 7994735677
നേരിട്ട് ഉള്ള നിയമനo ആണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently requirement
മലപ്പുറം ജില്ലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന pizza ഷോപ്പിലേക്ക് സ്റ്റാഫുകൾ എടുക്കുന്നുണ്ട്
Waiter
Billing staff
Hotel management പഠിച്ചവർക്ക് മുൻഗണന
2 wheeler licence നിർബന്ധം
Contact:960573486
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
juice master (ജ്യൂസ് മേക്കർ )
താമസം /ഫുഡ് ഉണ്ട്
ചെമ്മാട് സ്ഥലം
മലപ്പുറം ജില്ല
കോൺടാക്ട്
9020854732
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted SR
For MNC FOOD Manufacturing company
Location:Fort kochi & mattanchery
Pls call : +919747690319
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Palakkad Dist
Wanted a Sales Exicutive to work for a distribution division of a Private Limited Company for Palakkad Dist Area.
Products in Household Consumer goods ( Pigeon , Cello - Opal , Steel , Glass , Ratan , Gimi & Similar )
3 + yrs experience in the market under any distributor from the Catagory will be considered as the added advantage .
Candidates from area around of ‘ Ottapalam, Lakkidi , Pathiripala, Kulappully & Shornur etc... ‘ would be more preferred .
Reasonable current package will be offered to the suitable candidate .
Interested candidate may contact : 9847093246 or mail CV to mgskerala@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി മറ്റു ജോലി ഒഴിവുകൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
URGENT SELS EXECUTIVE VACANCY THIRSSUR
COMPANY NAME APPLE ASSOCIETES
BRAND GRADE 1SOAP
GOOD SALARY PACKAGE
MINIMUM 3 YEARS EXPERIENCE
INTERESTED PARTY
PLEASE CALL +917306907708
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സ്റ്റാഫിനെ ആവശ്യമുണ്ട്...
സൗത്ത് ഇന്ത്യയിൽ പ്രചാരമുള്ള ബേക്കറി ഔട്‍ലെറ്റിലേക്കു സ്റ്റാഫിനെ ആവശ്യമുണ്ട്. ബേക്കറി പ്രൊഡക്ഷനിൽ മുൻപരിചയം ഉള്ള (ആധാർ കാർഡ് ) ആളുകൾ വിളിക്കുക.
താഴെ പറയുന്ന വിഭവങ്ങൾ ഉണ്ടാക്കാൻ അറിയുന്നവർക്ക് മുൻ്ഗണന :
കച്ചോരി ,ഉള്ളിവട, ചപ്പാത്തി ,പതിൽ ചിക്കൻ ,ചിക്കൻ ചില്ലി റോൾ ,കിളിക്കൂട് ,ചിക്കൻ ബോണ്ട, മിനി ബീഫ് റോൾ ,ചിക്കൻ ഡോണട്ട് ,ബ്രഡ് റോസ്സ്ട് , എഗ്ഗ് സ്പോച്ച് , വെജിറ്റബിൾ പഫ്‌സ് , അറബിക് ഇറച്ചി പത്തിരി ,ചിക്കൻ സമൂസ, ചില്ലി ചിക്കൻ സമൂസ , ചിക്കൻ റോൾ മിനി.
സ്ഥലം : മലപ്പുറം, എറണാകുളം
Note : താമസവും ഭക്ഷണവും തരുന്നതാണ്
ശമ്പളം : എക്സ്പീരിയൻസ് അനുസരിച്ചു് + PF + ESI
വയസ് : 20 മുതൽ 38 വരെ
കോണ്ടാക്ട് : 9567675867
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പരിചയ സമ്പന്നനായ വെയ്റ്റർ/ക്യാപ്റ്റൻ ആവശ്യം ഉണ്ട്
സ്ഥലം കോഴിക്കോട് ആണ്
വിശദവിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക
9656827213
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment