ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
1 minute read
ഷോറൂമുകളിലേക്ക് സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
കൊല്ലത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ
വിജയകൃഷ്ണ ഗോൾഡ് ഡയമണ്ട്സിന്റെ
പുനലൂർ, പത്തനാപുരം, കൊട്ടാരക്കര, ചടയമംഗലം ഷോറൂമുകളിലേക്ക് സമർത്ഥരായ ഉദ്യോഗാർത്ഥികളെ ഉടൻ ആവശ്യമുണ്ട്.
MANAGER (M)
Salary: 25,000 + Perks
Minimum 5 years experience
in reputed jewellery
SALES TRAINEE (M/F)
Fair & Good looking,
Qualification: +2
Salary: 10,000+ Perks.
SALES EXECUTIVE (M)
Salary: 20,000+ Perks.
Plus Two with Min. 1 year exp.
BILLING STAFF (M)
B.com with Tally
2 year experienece in any
Billing Section
Salary: 15,000+ Perks.
താമസവും ഭക്ഷണവും സൗജന്യം
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും
ഫോട്ടോയും സഹിതം സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 6 വരെയുള്ള
തീയതികളിൽ രാവിലെ 10.30 നും 4.00നുമിടയിൽ താഴെ കാണുന്ന
വിലാസത്തിൽ നേരിൽ വരിക.
Venue: VIJAYA KRISHNA GOLD & DIAMONDS punalur
Near KSRTC Bus Station
0475-2221052
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ അറിയാൻ താഴെ ലിങ്കിൽ അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment