ഭാവനയിൽ ജോലി ഒഴിവുകൾ

September 30, 2021

ഭാവനയിൽ നിരവധി ജോലി ഒഴിവുകൾ
ഭാവന വെഡിംഗ് സാരീസ് & റെഡിമെയ്ഡ്സ് കൊട്ടാരക്കര

ഭാവന വെഡിങ് സാരിസിൽ യുവതി യുവകൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ, 
ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്

സെയിൽസ്ഗേൾ

 സെയിൽസ്മാൻ

പ്രായപരിധി 35 വയസ്സിന് താഴെ. മുൻപരിചയമുള്ളവർക്ക് മുൻഗണന ഇല്ലാത്തവർക്കും അപേക്ഷിക്കാം

Walk in Interview on OCT - 1,2,3 - 2021

ജോലി അന്വേഷകർ ആയ യുവതി യുവാക്കൾ ഇ അവസരം മാക്സിമം യൂസ് ചെയ്യുക
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ ജോലി ഒഴിവുകൾ 👇🏻

➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്

Join WhatsApp Channel