ഇന്നത്തെ ജോലി ഒഴിവുകൾ
September 28, 2021
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ
താഴെ കൊടുത്ത ഒഴിവുകൾ എല്ലാം പലയിടങ്ങളിൽ നിന്നുള്ളവയാണ്, വിളിച്ചു കിട്ടാത്തവർ നെക്സ്റ്റ് ശ്രമിക്കുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക
പത്തനംതിട്ട നഗരത്തിലെ ഓൺലൈൻ സർവീസ് സാധനത്തിലേക്ക് കമ്പ്യൂട്ടർ ഓൺലൈൻ സേവന പരിചയമുള്ള യുവതികളെ ആവശ്യമുണ്ട്
Freshers/experience 94 96 32 52 92
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പഴയലക്കിടി യിൽ പുതിയതായി തുടങ്ങുന്ന മെഡിക്കൽ ഷോപ്പിലേക്ക് എക്സ്പീരിയൻസ് ഉള്ള സെയിൽസ്മാനെ ആവശ്യമുണ്ട് 10000-12000
97 46 15 44 37, 97 44 150 687
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലത്തുള്ള ക്ലിനിക് ലബോറട്ടറിയിലേക്ക് ANM നഴ്സിനെ യും ലാബ് ടെക്നീഷ്യനെയും ആവശ്യമുണ്ട് 85 90 67 52 89
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അഞ്ചു വർഷം എക്സ്പീരിയൻസ് ഉള്ള സീനിയർ മെക്കാനിക്കിനെയും ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സർവീസ് അഡ്വൈസറെയും മെക്കാനിക് ട്രെയിനികളെയും ആവശ്യമുണ്ട് സ്ഥലം കരുനാഗപ്പള്ളി 10000-20000
62 82 511 595, 91 88 21 37 50
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനറെയും വീഡിയോ എഡിറ്ററെയും ഫോട്ടോഗ്രാഫി അസിസ്റ്റന്റ് മാരെയും ആവശ്യമുണ്ട് snaphunterweddingcompany@gmail.com 70 12 94 71 69
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ടെലി കോളറെ(F) ആവശ്യമുണ്ട് വർക്ക് ഫ്രം ഹോം 90 48 99 22 71
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള സലൂണിലേക്ക് തെറാപ്പിസ്റ്റ്(F) ടെലി കോളർ(F) ബ്യൂട്ടീഷൻ(F) റിസെപ്ഷനിസ്റ്(M) എന്നിവരെ ആവശ്യമുണ്ട് 13000-15000+ഫുഡ് +താമസം
95 67 0 75 726,96 333 34 0 56
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള ഓഫീസിലേക്ക് receptionist (F) ആവശ്യമുണ്ട് 15000-18000 98 95 877 3 88
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള dental ലാബിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട് 12000-15000
70 12 87 91 15
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പുന്നക്കാട് ഉള്ള(മലപ്പുറം ) ബേക്കറി യിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട് 7500-15000 62 822 35 135
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലാരിവട്ടത്തുള്ള കമ്പനിയിലേക്ക് ഫ്രണ്ട് ഓഫീസ് സ്റ്റാഫിനെ(F) ആവശ്യമുണ്ട് 10000-12000 യോഗ്യത +2/ഡിഗ്രി 999 58 92 625
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരത്തുള്ള കമ്പ്യൂട്ടർ ഷോപ്പിലേക്ക് സെയിൽസ് ഗേൾസ് (2) (+2, computer knowledge) സെയിൽസ് എക്സിക്യൂട്ടീവ്(m) (+2, ബൈക്ക്, ലൈസൻസ്) ബില്ലിംഗ് & അക്കൗണ്ടിംഗ് സ്റ്റാഫ് (+2 or above computer +experience)
999 50 67 623
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലാരിവട്ടത്തുള്ള സുഗുണാ ഡെയിലി ഫ്രഷ് ചിക്കനിലേക്ക് സെയിൽസ് ഗേൾസ് ഡെലിവറി കം സെയിൽസ് ബോയ് എന്നിവരെ ആവശ്യമുണ്ട് 12000-15000
80 89 48 77 75
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാരമ്പര്യരീതിയിൽ കേരള സദ്യ ചെയ്യുന്നവരെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം 12000-50000
944 67 0 0 0 32
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആറ്റിങ്ങലിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട് basis computer knowledge +driving license 7000-10000
85 47 30 47 0 9
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറത്തേക്ക് കാർ ആക്സസറീസ് വർക്കറെ ആവശ്യമുണ്ട് 10000-25000 70 25 25 25 47
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആലപ്പുഴയിലേക്ക് ജെസിബി ഡ്രൈവറെ ആവശ്യമുണ്ട്
944 70 54550
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫിഷ് ഡിസ്ട്രിബൂഷൻ കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട് സ്ഥലം തിരുവനന്തപുരം 10000-20000
85 93 88 37 77
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment