ജോലി ഒഴിവുകൾ
September 30, 2021
ജോലി ഒഴിവുകൾ
വർക്കലയിലുള്ള ഒരു റിസോർട്ടിലേക്ക് Front ഓഫീസ് അസിസ്റ്റന്റ് , House കീപ്പിങ് ബോയ്സ് എന്നിവരെ
ആവിശ്യമുണ്ട്. CONT:8113937711
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലം ജില്ലയിലെ പ്രമുഖ ഓട്ടോ മൊബൈൽ ടിപ്പർ & ട്രക്ക് ഫാക്ടറിയിലേക്ക്
താമസിച്ചു ജോലി ചെയ്യുന്നതിന് Mig welders, spray painters എന്നിവരെ
ആവിശ്യമുണ്ട്. സാലറി :15k+overtime,
food&Accomadation Call/whatsapp:9496288912(10am to 5pm)
ആരോമൽ ഓട്ടോക്രാഫ്റ്റ് ഭരിണിക്കാവ്, ശാസ്താംകോട്ട
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തുള്ള ഒരു പ്രമുഖ Restuarant ലേക്ക് പൊറോട്ട മേക്കർ, ജൂസ് മേക്കർ എന്നിവരെ
ആവിശ്യമുണ്ട്. CON1:9207433347
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂർ, ട്രിവാൻഡ്രം,
എറണാകുളം, മലപ്പുറം എന്നീ
ജില്ലകളിലേക്ക് 1-3 Experience(pharma sales)
Medical Representatives നെ
ആവിശ്യമുണ്ട്.
Send Cv to careers@sangroselabs.com
CONT:0479 2357091/2357130/2357090/➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ ജോലി ഒഴിവുകൾ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
BIRIYANI ,non veg and veg കറികൾ, breakfast, എണ്ണ കടികൾ. തുടങ്ങിയവ അറിയാവുന്ന കുക്കിനെ ആവശ്യമുണ്ട്
Place-- kollam ,karunagapilly.
Phone- 7907768322➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പന്തളത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക്ഫാർമസിസ്റ്റിനെ ആവിശ്യം ഉണ്ട്9496885299
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment