തൊഴിൽ അവസരങ്ങൾ

September 29, 2021

ഇപ്പോൾ കിട്ടിയ നിരവധി ജോലി ഒഴിവുകൾ
പോസ്റ്റുകളിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ജോലി ഉറപ്പു വരുത്തുക. ഷെയർ പോസ്റ്റുകൾ ആണ്നമ്മൾ ഇടുന്ന പോസ്റ്റുകളിൽ ദിവസവും 2 പേർക്ക് മേലെ എങ്കിലും ജോലി ലഭിക്കുന്നു അറിയുന്നതിൽ സന്തോഷം 

Accountant, MES co ordinator ng momo
ആവശ്യം ഉണ്ട്. GWIJO - Accountant - Bcom with tally MES coordinator -Btech/Mca/Msc in computer
science. Location - Kasarkod
Interview October 05 at 10 am Contact - 04994 230316
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരുവനന്തപുരം ജില്ലയിലെ മണ്ണന്തല സർക്കാർ കോമർഷ്യൽ ഇന്സിക്യൂട്ടിൽ
അസ്സിസ്റ്റന്റ് ഇൻസ്ട്രാക്ടർ ഒഴിവ്. GWIJO - Bcom(regular), Diploma in secreterial
 സെപ്റ്റംബർ 30 ന് നടത്തുന്ന എഴുത്തുപരീക്ഷ, ഇന്റർവ്യൂ മുഖേനയായിരിക്കും നിയമനം.
practice.
Phone - 04712 540494
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാസർകോഡ് Olive Stree Food.... cafe യിലേക്ക് Waitter നെ ആവശ്യം
ഉണ്ട്. 2 മുതൽ 3 വർഷം വരെ എക്സ്പീരിയൻസ് വേണം.
സാലറി - 12000/Mobile - 80754 88983
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാറൂഖ് ഹോസ്പിറ്റലിൽ
gynecologist ഒഴിവ്. . ലൊക്കേഷൻ - തിരുവനന്തപുരം,
മണർക്കാട്.
മൊബൈൽ - 93493 50469
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Fortune bucket entertainment pvt ltd S looking for Photographer and
Videographer. 01 year experience is Preffered (freshers
can also apply) Location - Kozhikode Salary - Up to 25000/Mobile - 80891 67406
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി  ഒഴിവുകൾ ഉടനെ ജോലി ലിങ്കിൽ അമർത്തുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Laptop and desktop Motherboard സർവിസിങ്ങിലേക്ക് Service engineer
നെ ആവശ്യം ഉണ്ട്.
ലൊക്കേഷൻ - ഒറ്റപ്പാലം (പാലക്കാട്) സാലറി - 20000/
(താമസസൗകര്യം ലഭ്യം)
Contact  9447277212, 94959 47212
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫർമസിസ്റ്റിനെ ആവശ്യം
സ്ഥലം - വെഞ്ഞാറമൂട്
ഉണ്ട്. യോഗ്യത ഉള്ളവർ
വിളിക്കുക. മൊബൈൽ - 89430 84619
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
lcici പ്രോഡൻഷ്യലിലേക്ക്.
സ്റ്റാഫുകളെ ആവശ്യം ഉണ്ട് സ്ഥലം - ആറ്റിങ്ങൽ മൊബൈൽ - 98472 54739
(housewives, retired persons preffered)
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
KVR HYUNDAI Position - Bodyshop adviser Experience - 2years in automobile
industry Location - Kozhikode Email - hr@kvrhyundai.com
Mobile - 81291 39666
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CCS TECHNOLOGY
Full stack developer (3 years experience in it industry) Senior developer android flutter Education - Btech/Mca/BSc (3 year experience in mobile app development) Location - Ernakulam
Email - CAREERS@CCSTECHNOLOGIES. COM
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Cars24 Service pvt ltd is looking
 for Car sales executive for
Alappuzha location.
Salary - 15000 to 25000/Prefferable experienced candidates can apply.
Mobile - 87002 04766
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ALMAS HOSPITAL Position - Lab technician Education - Bsc Mlt/Dmlt(Dme)
Location - Malappuram
Salary - Up to 15500/
Contact - 04832 809183
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്

Join WhatsApp Channel