കളക്ഷൻ ഏജന്റ് ആവാം

September 29, 2021

7 ക്ലാസ്സ്‌ യോഗ്യത കളക്ഷൻ ഏജന്റ്  ആവാം 

ആറളം വനിതാ സഹകരണ സംഘം കളക്ഷൻ ഏജന്റ് എന്ന ഒഴിവിലേക്ക് 7ആം ക്ലാസ്സ് പാസ്സ് ആയ ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.

 (താല്പര്യം ഉള്ളവർ അപേക്ഷ, വയസ്സ്, യോഗ്യത ഇവയുടെ രേഖകൾ ഹാജരാക്കേണ്ടതാണ്.) അഡ്രസ്👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ മറ്റു നിരവധി ജോലി ഒഴിവുകൾ അറിയാൻ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

ആറളം വനിതാ സഹകരണ സംഘം, ക്ലിപ്തം നമ്പർ c. 1706,ആറളം പി ഒ,കണ്ണൂർ 670704 Phone - 04902 451477
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
 

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel