തൊഴിൽ അവസരങ്ങൾ കേരള
September 27, 2021
തൊഴിൽ അവസരങ്ങൾ കേരള
വന്നിട്ടുള്ള ഒഴിവുകളിൽ കൊടുത്ത നമ്പറിൽ വിളിച്ചു ഉറപ്പു വരുത്തുക, ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക, അന്വേഷിക്കുക
കോഴിക്കോടുള്ള കമ്പനിയിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട് യോഗ്യത ബികോം ടാലി എം എസ് ഓഫീസ് അറിയണം
89 21 71 26 46
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വർക്കലയിലെ ഒരു ഷോപ്പിലേക്ക് മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട് 300-1500/houർ
860 68 0 2 848, 62 82 67 39 93
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബിസ്ക്കറ്റ് ചായ & മസാല ചായ ഉണ്ടാക്കാൻ അറിയുന്നവരെ ആവശ്യമുണ്ട് സ്ഥലം കൊല്ലം 18000-22000+ഫുഡ് +താമസം 9562672686
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടുള്ള സ്ഥാപനത്തിലേക്ക് ഗ്രാഫിക് ഡിസൈനർ, മോഷൻ ഗ്രാഫിക് ഡിസൈനർ, കണ്ടന്റ് റൈറ്റർ എന്നിവരെ ആവശ്യമുണ്ട് fresh/1year experience send your resume &portfolio -careerishas@gmail.com 8590917173
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എക്സ്പീരിയൻസ് ഉള്ള സ്റ്റേജ് ഡെക്കറേഷൻ വർക്കറെ ആവശ്യമുണ്ട് സ്ഥലം ആലുവ
88 930 81 840, 98 464 82 959
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇപ്പോൾ തന്നെ ജോലിക്ക് കേറാവുന്ന, സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള ഒഴിവുകൾ ലിങ്കിൽ അമർത്തു👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എക്സ്പീരിയൻസ് ഉള്ള കലക്ഷൻ എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് സ്ഥലം കാലിക്കറ്റ് 12000-40000 9846525553
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടലിലേക്ക് കെയർടേക്കറെ ആവശ്യമുണ്ട് സ്ഥലം കൊച്ചി age above 40 9000-10000 89 21 65 34 92
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ബ്യൂട്ടി സ്പാ ലേക്ക് തെറാപ്പിസ്റ്റിനെ ആവശ്യമുണ്ട് (ഫ്രഷ് /എക്സ്പീരിയൻസ്) സ്ഥലം കൊച്ചി,തൃശ്ശൂർ 8000-10000 80 75 70 15 18, 977 80 61 0 84
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സെയിൽസ് ആൻഡ് അക്കൗണ്ട്സ് എക്സ്പീരിയൻസ് ഉള്ള ലേഡി സ്റ്റാഫിനെ ടൈൽസ് ഷോപ്പിലേക്ക് ആവശ്യമുണ്ട് സ്ഥലം ചെങ്ങമനാട് ചുങ്കം, ആലുവ 7000-10000 73 563 35346,9207565346
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Swiggy ഡെലിവറി കമ്പനിയുടെ കണ്ണൂർ ഏരിയയിലേക്ക് ഡെലിവറി എക്സിക്യൂട്ടീവ്നെ ആവശ്യമുണ്ട്.
കണ്ണൂർ ബസ്സ് സ്റ്റാൻഡിൽ നിന്നും 15 കിലോമീറ്ററിനുള്ളിൽ ഉള്ളവർ മാത്രം ബന്ധപ്പെടുക.
18 വയസ്സിന് മുകളിൽ പ്രായമുള്ള , 2 വീലറും ഡ്രൈവിംഗ് ലൈസൻസും ഉള്ള എല്ലാവർക്കും അപേക്ഷിക്കാം.
ശമ്പളം: 15000 - 24000
കൂടുതൽ വിവരങ്ങൾക്ക്
7025711148
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Female Graphic Designer
വർക്ക് ഫ്രം ഹോം, എക്സ്പീരിയൻസ് ഉള്ളവർ താഴേ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക.
wa.me/+919495544780
web4nikah@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആയുർവേദ ഡോക്ടർ
മഞ്ചേരിയിലെ ആയുർവേദ ക്ലിനിക്കിൽ BAMS യോഗ്യതയുള്ള ഡോക്ടറെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ ഉടൻ CV അയക്കുക. 9645327788
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Imediatly wecancy ramanattukara
Adukkkala restourent
Broaated masted 1
Alfaham master 1
Burger sandwich maker 1
Caption 1
South indian cook 1
Condact me 8891000432
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment