പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലേയ്ക്ക് ഒഴിവുകൾ

September 30, 2021

പിട്ടാപ്പിള്ളിൽ ജോലി ഒഴിവുകൾ
ഗൃഹോപകരണ വിപണന രംഗത്ത് 3 പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ കേരളത്തിലുടനീളമുള്ള ഷോറുമുകളിലേയ്ക്ക് ഒഴിവുകൾ 

മാനേജ്മെന്റ് എക്സിക്യൂട്ടീവ്

കാറ്റഗറി മാനേജ്മെന്റ് 

 അക്കൗണ്ടിംഗ് സ്റ്റാഫ്

 മൊബൈൽ & ഐ.റ്റി സെയിൽസ് & സർവീസ് സ്റ്റാഫ്

Age limit : 20-40. Apply within 7 days Interested candidates can send your resume to

+917034088999
ho@pittappillil.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇന്നത്തെ നിരവധി ജോലി ഒഴിവുകൾ അറിയാൻ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel