അറ്റന്റർ ആവാം, 7 ക്ലാസ്സ് ഉള്ളോർക്കും
September 28, 2021
അറ്റന്റർ ആവാം
മലയാളി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ
Position - അറ്റന്റർ
Education - 7 th standard
Age limit - 18 to 40 years
Location - Trivandrum (താല്പര്യം ഉള്ളവർ വിദ്യാഭ്യാസം, വയസ്സ് എന്നിവയുടെ സർട്ടിഫിക്കറ്റ്കളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും പുതിയ പാസ്സ് പോർട്ട് സൈസ് ഫോട്ടോയുമായി നേരിട്ടോ തപാൽ വഴിയോ അയക്കണം.
Address
സെക്രട്ടറി, മലയാളി വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ T.2218 T.C 28/1288,ശ്രീകണ്ടേശ്വരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം Contact - 04712 465646
Malayali Welfare Co operative സൊസൈറ്റി
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇപ്പോൾ കിട്ടിയ നിരവധി ജോലി ഒഴിവുകൾ ലിങ്കിൽ നോക്കുക 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment