ജോലി ഒഴിവുകൾ,30/09/2021

September 30, 2021

ഇന്നത്തെ ജോലി ഒഴിവുകൾ
പലയിടത്തും നിന്നും കിട്ടുന്ന ഒഴിവുകൾ ആയതിനാൽ. കൊടുത്ത നമ്പരിൽ വിളിച്ചു ജോലി ഉറപ്പ് വരുത്തുക ഏജൻസി പോസ്റ്റുകൾ ഉണ്ടെങ്കിൽ ഒഴിവാക്കുക

Sales Man 
Kuttiadi ൽ പ്രവർത്തിക്കുന്ന shop ലേക്ക്, സ്റ്റേഷനറി കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു 30 വയസ്സിൽ താഴെയുള്ള sales or marketting സ്റ്റാഫിനെ ആവശ്യമുണ്ട് , ഓർഡർ പിടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം , 
3 wheeler ഒടിക്കാൻ കഴിവ് വേണം
ആകർഷകമായ ശമ്പളം .
Kuttiadi ഏരിയയിൽ ഉള്ളവർക്ക് മുൻഗണന 
Contact: 9747100864 നേരിട്ട് ഉള്ള നിയമനo
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിലുള്ള V-Care Medicals ലേക്ക്
Accountant, Customer Care staffs എന്നിവരെ ആവിശ്യമുണ്ട്. Medical ഷോപ്പിൽ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം
vcarepmnna@gmail.com CONT:7591983969
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ലയിലെ Blmonleelor Nursing & ലാബ് ലേക്ക്  Technician നെ 
ആവിശ്യമുണ്ട്. Food & Accomadation
Available CON1:9446191464
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിലെ സോളാർ സ്ഥാപനത്തിലേക്ക് ടെക്നിഷ്യന്മാരെയും ഇൻസ്റ്റാൾഴ്സിനെയും
ആവിശ്യമുണ്ട്. CON1:9061151007
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടുള്ള PVS Hospital ലേക്ക് സ്റ്റാഫ് നഴ്സിനെ
ആവിശ്യമുണ്ട്. യോഗ്യത :Bsc Nursing/GNM
EXP:0-8 years hr@pvshospital.com CONT:0495 2707187
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി

പരിശീലകരെ ആവിശ്യമുണ്ട്. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും oct 1 മുന്നേ പാലക്കാട് ബ്ലോക്ക് ഓഫീസിലോ കുന്നത്തൂർമേട്, കോങ്ങാട് ശിശുവികസന പദ്ധതി ഓഫീസിലോ എത്തിക്കണം CONT:04912528500
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മറ്റു പലവിധ ജോലി ഒഴിവുകൾ അറിയുന്നതിനായി താഴെ 👇🏻
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാലക്കാട് ജനസേവ
കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ നന്നായി അറിയുന്ന ഓഫീസ്
സ്റ്റാഫിനെ ആവിശ്യമുണ്ട്. CONT:0491268856,29431116
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മണ്ണാർക്കാട് നെല്ലിപ്പുഴ ഭാഗതുള്ള Ozone സോളർ എന്ന
സ്ഥാപനത്തിലേക്ക്
മാർക്കറ്റിങ് എക്സിക്യൂട്ടീവിനെ
ആവിശ്യമുണ്ട്. സാലറി :15k/
CONT:7698612526
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പെരിന്തൽമണ്ണയിൽ കസ്റ്റമർ സെർവിസില്ലേക്ക് Degree യോഗ്യതയുള്ള സ്റ്റാഫിനെ
ആവിശ്യമുണ്ട്.
male/female CONT:8138814525
woking time :9am to 6പിഎം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Fort കൊച്ചി, വൈറ്റില്ല,ഇടപ്പള്ളി,
ആലുവ, പെരുമ്പാവൂർ എന്നിവടങ്ങളിലേക്ക് ഡെലിവറി
Boys നെ ആവിശ്യമുണ്ട്. Salary +Incentive +TA
ഉണ്ടാകുന്നതാണ്. CONT:8075103475
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Medical lab products മാർക്കറ്റ്
ചെയ്യുവാൻ എറണാകുളത്തെ ഹോൾസെൽ ഡിസ്ട്രിബൂഷനിലേക്ക് പരിചയസമ്പന്നരായ ആളുകളെ
ആവിശ്യമുണ്ട്.
Send Cy to mygenemdx@gmail.കോം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും wtsp ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel