അറ്റൻഡർ,നഴ്സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്
August 29, 2021
അറ്റൻഡർ,നഴ്സിംഗ് അസിസ്റ്റന്റ് ജോലി ഒഴിവ്
പത്തനംതിട്ട: അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികയി-
ലേക്ക് 90 ദിവസത്തേക്ക്
നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഈ തസ്തികയിൽ നിയമനം ആഗ്രഹിക്കുന്നവർ ഏഴാം ക്ലാസ് പാസായവരും, 50 വയസിൽ താഴെ
പ്രായം ഉള്ളവരും, പൂർണ ആരോഗ്യo മുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം.
രേഖകൾ സഹിതം കോവിഡ്പ്രോ
ട്ടോകോൾ പാലിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ സെപ്റ്റംബർ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഫോൺ നമ്പർ : 0473 523 1900
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ട് കേറാവുന്ന ഹോട്ടൽ ജോലി ഒഴിവുകൾ താഴെ അമർത്തുക 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment