ഒത്തിരി, ജോലി ഒഴിവുകൾ

August 30, 2021

ജോലി ഒഴിവുകൾ.29/08/2021
ഇന്നലെയും ഇന്നുമായി വന്ന ജോലി ഒഴിവുകൾ ആണ് കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു ഉറപ്പ് വരുത്തുക 


വെൽഡിങ്ങിനും, ഇരുമ്പ് പണിക്കും ആളെ ആവശ്യമുണ്ട്.
കോൺടാക്ട് : 8139046732/ 9846850571
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡി ഹോസ്റ്റലിലേക്ക്  എക്സ്പീരിയൻസ് ഉള്ള ലേഡി കുക്കിനെയും, ഹെൽപ്പർ നെയും ആവശ്യമുണ്ട്.
ലൊക്കേഷൻ : എറണാകുളം
കോൺടാക്ട് : 9207710000
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ : പൊൻകുന്നം
കോൺടാക്ട് : 9526856376
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വാഹനത്തിൽ  പുസ്തക വിതരണത്തിന് ആളെ ആവശ്യമുണ്ട്.
ശമ്പളം + കമ്മീഷൻ + താമസം
കോൺടാക്ട് : 9400111074
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുട്ടിയെ നോക്കാൻ 50 വയസ്സ് പ്രായമുള്ള സ്ത്രീയെ ആവശ്യമുണ്ട്.
ലൊക്കേഷൻ : എറണാകുളം ( കാക്കനാട്)
ശമ്പളം : 12000/
കോൺടാക്ട് : 8606717022
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ശമ്പളം : 25000 + ഇൻസെന്റീവ് + താമസം + ഭക്ഷണം
കോൺടാക്ട് : 9645404006
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കാർ ന്റെ സ്പെയർ പാർട്സ് കടയിലേക്ക് ഡ്രൈവിങ് അറിയാവുന്ന ആളെ ആവശ്യമുണ്ട്.
കോൺടാക്ട് : 9495576409/ 8089612057
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വർക്ക്‌ ഷോപ്പിലേക്ക്  പെയിന്റർ , പാച്ച് വർക്കർ എന്നിവരെ ആവശ്യമുണ്ട്.
ലൊക്കേഷൻ : എറണാകുളം
കോൺടാക്ട് : 9895256993
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൈൻ ബോർഡ്‌  നിർമ്മാണ യൂണിറ്റിലേക്ക് ബോർഡ്‌ വർക്കർ,വെൽഡർ, ഹെൽപ്പർ, എന്നിവരെ ആവശ്യമുണ്ട്.
കോൺടാക്ട് : 8547185431
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റൂഫ് ട്രസ്സ്, ഹാൻറെയിൽ,വർക്കേഴ്സ് നെയും, ട്രൈനീസ് നെയും ആവശ്യമുണ്ട്.
ലൊക്കേഷൻ : എറണാകുളം
കോൺടാക്ട് : 7736862835
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫുഡ്‌ ഡെലിവറി സ്ഥാപനത്തിലേക്ക് കേരള ഭക്ഷണം പാചകം ചെയ്യാൻ അറിയാവുന്ന സ്ത്രീകളെ ആവശ്യമുണ്ട്.
ലൊക്കേഷൻ : എറണാകുളം
ശമ്പളം : 20000/
കോൺടാക്ട് : 9388911888
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
അൽഫാം, ഷവർമ മേക്കറിനെ ആവശ്യമുണ്ട്.
ലൊക്കേഷൻ : പാലാ
കോൺടാക്ട് : 7994516283
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൊടുപുഴയിൽ പുതിയതായി ആരംഭിക്കുന്ന ബേക്കറിയിലേക്ക് എക്സ്പീരിയൻസ് ഉള്ള SALESMAN മാരെ ആവശ്യമുണ്ട്..
8089196366
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എല്ലാ വർക്കും അറിയാവുന്ന അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൊല്ലം ജില്ല ഉള്ളവർ മാത്രം.9539389191
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലീവ് വേക്കൻസി    കോഴിക്കോട് കുന്നതുപാലം  ഹോട്ടൽ സിനാർ ആറു ദിവസത്തെ ലീവ് വേക്കൻസിയുണ്ട് പണ്ടാരി പണിയും പൊറോട്ട പണിയും അറിയുന്ന ഏകദേശംഅടുത്ത പ്രദേശത്തെആൾകാർ ക് മുൻഗണന ഡേറ്റ് (3/m തിയതി മുതൽ 8/m തിയതി വരെ )ഫോൺ നമ്പർ 7510481181/ വാട്സാപ്പ് നമ്പർ 9562773426/
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡ്രൈവർ joli ഒഴിവ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel