ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്.
September 01, 2021
ഡ്രൈവറെ ആവശ്യമുണ്ട്
കാസർകോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണ വിഭാഗത്തിലേക്ക് ഇലകട്രിക്ക് കാർ ഓടിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റയും ലൈസൻസിന്റെ പകർപ്പും സഹിതം സെപ്റ്റംബർ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്സിക്യൂട്ടീവ് എൻജിനീയർ, പി.ഐ.യു
പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബിൽഡിങ്ങ്, സിവിൽ സ്റ്റേഷൻ, വിദ്യാനഗർ, കാസർകോട്, 671123 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04994256823
ജോലി ഒഴിവുകൾ wtsp ഗ്രൂപ്പിൽ അറിയാൻ 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ട് കേറാവുന്ന കുറച്ചു ജോലി ഒഴിവുകൾ 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
2 comments