ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്.

August 31, 2021

ഹൗസ് കീപ്പിങ് സ്റ്റാഫുകളെ ആവശ്യമുണ്ട്

തിരുവനന്തപുരത്തുള്ള  പ്രമുഖ കമ്പനിയിലേക്കു  അൻപതോളം ഹൗസ് കീപ്പിങ് സ്റ്റാഫുകളെ  ആവശ്യമുണ്ട്. 

കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുള്ളവർക്കും  അപേക്ഷിക്കാവുന്നതാണ്,  പ്രായപരിധി 40  വയസ്സിൽ താഴെ.

താല്പര്യമുള്ളവർ employability.ktm@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് ബയോഡേറ്റ  അയക്കുക.  
അവസാന തീയതി : സെപ്റ്റംബർ 5, 2021

 നേരിട്ട് കേറാവുന്ന ജോലി ഒഴിവുകൾ 👇ലിങ്കിൽ 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️

കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇

കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel