നേരിട്ടുള്ള ജോലി ഒഴിവുകൾ
August 29, 2021
നേരിട്ടുള്ള ജോലി ഒഴിവുകൾ
Web and Graphics Designer Vacancy
എറണാകുളത്തെ കോർപ്പറേറ്റ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലേക്ക്
പരിചയസമ്പന്നരായ (2 വർഷം)
വെബ് /ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട് (വീട്ടിൽ ഇരുന്നും വർക്ക് ചെയ്യാം).
ബയോഡാറ്റയും പുതിയ വർക്ക് ലിങ്കുകളും താഴെ കാണുന്ന വാട്സപ്പിലേക്ക് അയക്കുക.
wa.me/919847294932
വിളിക്കരുത്, തിരഞ്ഞെടുക്കുന്ന വരെ തിരിച്ചു വിളിക്കും യാതൊരു വിധ സർവീസ് ചാർജും ആവശ്യമില്ല.
www.corporatetechnologies.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വുഡ് ഫർണിച്ചർലെയ്ക്കു കരാർ പ്രകാരം പണിയറിയൂന്ന ആളുകൾ ആവിശ്യം ഉണ്ട് hindi/malyali രണ്ടും പരിഗണിക്കും പണി അറിയണം ചുമ്മാ വിളിക്കരുത് കരാർ പ്രകരാം സാലറി പാണ്ടിക്കാട് സ്ഥലം NO-9846626915
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgent requirement
Company : TORIYO FOODS INDIA PVT LTD
Brand name : Trefle candy
Post. Sales Officer
Area: South Kerala & North Kerala
Vacancy : 4
Salary .18000/ plus TA & DA
Interested candidates can call on the below mentioned number for more details
GANESH VISWANATH
RSM
9947270750
ganesh76viswanath@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഇരിങ്ങാട്ടിരിയിൽ പ്രവർത്തിക്കുന്ന ലൈഫ് മെഡിക്കൽസിലേക്ക് ഫാർമസിസ്റ്റിനെ (ബി ഫാം/ഡി ഫാം) ആവശ്യമുണ്ട്. മുൻപരിചയമുള്ളതോ അല്ലാത്തതോ ആയ (ആൺ/പെൺ) കരുവാരക്കുണ്ട്, തുവ്വൂർ, എടപ്പറ്റ, മേലാറ്റൂർ, പാണ്ടിക്കാട് എന്നീ പ്രദേശത്തുള്ളവർക്ക് മുൻഗണന.
ബദ്ധപ്പെടുക
LIFE MEDICALS IRINGATTIRI
8593039182
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
DIGITAL MARKETING STAFF
Very urgently required female staff for DIGITAL MARKETING office at Ernakulam
QUALIFICATION: BCA (BACHELOR COMPUTER APPLICATION)
(FRESHERS/EXPERIENCE)
Salary starts from 8000 + food and accomdation
Contact : 8138859879
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Wanted.ms office and drowning work.palakkad.
Phone.9447349887
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment