ദിവസക്കൂലി ജോലി ഒഴിവുകൾ
August 28, 2021
ഹോട്ടൽ ജോലി ഒഴിവുകളും മറ്റു പല ഒഴിവുകളും
പുനലൂരിലേക്ക് ഒരു നാടൻ കുക്കിനെ ആവശ്യമുണ്ട് താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് +919947399706
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Porotta vacancy.
Perumbavoor
Daily 1000
+919394817461
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tapping vacancy
സ്ഥലം : ഇരിട്ടി ( കണ്ണൂർ )
shotter ആണ്
200 മരം .
ദിവസക്കൂലി : 900
Accommodation Available
ബന്ധപ്പെടുക :
9562472988
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എണ്ണ കടികൾ, മിക്സ്ചർ, ചെയ്തു എക്സ്പീരിയൻസ് ഉള്ള ആളെ ജോലിക്ക് ആവശ്യം ഉണ്ട്
Call 9895262480
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ , ജ്യൂസ് , ക്ലീനിങ് സ്റ്റാഫ് ആവശ്യമുണ്ട്
താമരശ്ശേരി
9061929596
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടലിലേക്ക് പൂരി മസാല ദോശ വടകൾ ചായ പൊറോട്ട എന്നിവ അറിയുന്ന ഒരാളെ ആവശ്യമുണ്ട് സ്ഥലം ആറ്റിങ്ങൽ. Ph or whatapp 9072275494
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എല്ലാ വർക്കും അറിയാവുന്ന അലുമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൊല്ലം ജില്ല ഉള്ളവർ മാത്രം.9539389191
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് ഒരു കമ്പനിക്ക് ഔട്ട്ഡോർ സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്.
യോഗ്യത : ബിരുദം.
പ്രവർത്തി പരിചയം : 1 വർഷത്തിൽ കൂടുതൽ.
ശമ്പളം : 25000+5000.
ജോലി സമയം : 09:00 am To 06:00 pm.
വിളിക്കുക: 9744777181
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ചൈനീസ് കുക്കിനെ ആവശ്യമുണ്ട്
ചേലക്കര
9744864245
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സിവിൽ കഴിഞ്ഞ 2d യും 3d ഡിസൈനിംഗ് അറിയുന്നവരെ ആവശ്യമുണ്ട്. സ്ഥലം ചെറുതുരുത്തി വെട്ടിക്കാട്ടിരി .ഫോൺ 9048848088
ഡയറക്ട് നിയമനo ആണ്
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
നേരിട്ട് കേറാവുന്ന ജോലി ഒഴിവുകൾ 👇
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment