ജോലി ഒഴിവുകൾ കേരള
August 27, 2021
ഇന്നലെയും ഇന്നുമായി വന്ന ജോലി ഒഴിവുകൾ
കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്വേഷിക്കുക ഷെയർ പോസ്റ്റുകൾ ആണ്
ലേഡീസ് ബ്യൂട്ടിപാർലറിലേക്ക് ലേഡി ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്.ഹെയർ & സ്കിൻ എക്സ്പീരിയൻസ് വേണം
സ്ഥലം : എറണാകുളം ( ആലുവ)
താല്പര്യമുള്ളവർ വാട്സ്ആപ്പ് വഴി ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 9656037487
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാമിലി സലൂണിലേക്ക് ലേഡി സ്റ്റാഫിനെയും, ട്രൈനീകളെയും ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം
കോൺടാക്ട് : 8848188532
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Pipes & Roof കമ്പനിയിലേക്ക് അസിസ്റ്റന്റ് അക്കൗണ്ടന്റ് & കാഷ്യർ ന്റെ വാക്കൻസി ഉണ്ട്.
സ്ഥലം : എറണാകുളം ( പാലാരിവട്ടം)
Sent cv : hrsteelcompanyekm@gmail.com
കോൺടാക്ട് : 8606151144
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഡോർ നിർമാണ കമ്പനിയുടെ മിനുക്കുപണി വിഭാഗത്തിൽ മേൽനോട്ടത്തിനായി
സൂപ്പർവൈസർ നെ ആവശ്യമുണ്ട്.
സ്ഥലം : എറണാകുളം ( തിരുവാങ്കുളം)
കോൺടാക്ട് : 9249455572
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വെജിറ്റേറിയൻ ഹോട്ടലിലേക്ക് സൂപ്പർവൈസർ,ദോശ മാസ്റ്റർ, വെയ്റ്റേഴ്സ് എന്നിവരെ ആവശ്യമുണ്ട്.
സ്ഥലം :ഇടുക്കി
കോൺടാക്ട് : 7034870145
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സൂപ്പർമാർക്കറ്റിലേക്ക് സെയിൽസ്,ബില്ലിങ്, ഫ്ലോർ മാനേജർ, എന്നി ജോലിക്ക് പറ്റിയ ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്.എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഹോസ്റ്റൽ സൗകര്യമുണ്ട്
സ്ഥലം : എറണാകുളം ( തൃപ്പൂണിത്തുറ)
കോൺടാക്ട് : 9895331949/ 7902487458
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
CSA യിൽ അവസരം
യോഗ്യത : SSLC, പ്ലസ് ടു,ITI, etc
വയസ്സ് : below 28
ശമ്പളം : 15000/
വിളിക്കേണ്ട സമയം : 9.30 am to 5 pm
കോൺടാക്ട് : 9400222165
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Four wheelar dealership ലേക്ക് Female കസ്റ്റമർ relationship എക്സിക്യൂട്ടീവ് നെ ആവശ്യമുണ്ട്.
സ്ഥലം : മുവാറ്റുപുഴ
യോഗ്യത : any graduate /Diploma
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ് / exp.
ഡ്യൂട്ടി ടൈം : 9 am to 6 pm
താല്പര്യമുള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9656557054
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സീനിയർ മാനേജർ കസ്റ്റമർ സർവീസ് നെ ആവശ്യമുണ്ട്.
ലൊക്കേഷൻ : കൊച്ചി
യോഗ്യത : MBA
എക്സ്പീരിയൻസ് : 5 to 7 year exp. In construction industry
Sent cv : hr@assethomes.in
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫിൽമിബീറ്റ് ലേക്ക് മലയാളം സബ് എഡിറ്റർ നെ ആവശ്യമുണ്ട്.
താല്പര്യമുള്ളവർ cv അയക്കൂക
Sent cv : jobs.malayalam@one.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും ടെലഗ്രാം ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
Post a Comment