Kerala hotel jobs
July 23, 2021
ഹോട്ടൽ ജോലി ഒഴിവുകൾ
വിളിച്ചു അന്നെഷിക്കുക ഷെയർ പോസ്റ്റാണ്. ഫിൽ ആയതു കമന്റ് ചെയ്യണേ
Tea snacks അറിയുന്ന ആളെ ആവശ്യം ഉണ്ട് കൊല്ലതേക്ക്
നാളെ എത്താൻ പറ്റുന്നവർ വിളിക്കുക
9544255210
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ക്ലിനിക് സ്റ്റാഫിനെ ആവശ്യമുണ്ട് അടൂര് താല്പര്യമുള്ളവർ കോൺടാക്ട് നമ്പറിൽ വിളിക്കാം7907446761 9495115596
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലബാർ സ്നാക്ക്‌സ് ബിരിയാണി കറികൾ ചെയ്യുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്.
എറണാകുളം 9895248782
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
All rounder chef @ coimbatore,
Whatsapp 6238665334
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
വൈറ്റില Continental Restaurent ലേക്ക് Waiter, Housekeeper Vacancy വന്നിട്ടുണ്ട്. Qualification:Hotel Management. Cont:8848821431.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഉടനെ ആവിശ്യമുണ്ട്
പൊറോട്ട ചായ പൊരിക്കടി ഉണ്ടാകുന്ന ആളെ അവശ്യ മുണ്ട് 8086884274
തിരുർ
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജ്യൂസ് ബർഗർ മേക്കറെ ആവശ്യമുണ്ട്.
കണ്ണൂർ
9074632849
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഷവർമ്മ അൽഫഹം മേക്കറെ ആവശ്യമുണ്ട്.
തിരൂർ
9747192548
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൊറോട്ട മേക്കർ വേക്കൻസി.
വയനാട് 8590263408
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Shawarma 7kg
Alfamm shawayy
Sthiram workk
Kollam pathanapuram
9605462107
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Urgently looking F&B candidates for an executive bar in a five star resort.
Minimum one year experience in a reputed hotel.
Kindly please share your CV or call in 9447790005.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ആവശ്യമുണ്ട്
പിസ്സ .സാൻഡ്‌വിച് .ബ്രോസ്റ്റഡ് ജ്യൂസ് സ്പെഷ്യൽ ചായ എന്നിവയിൽ പരിചയം ഉള്ളവരെ ആവശ്യമുണ്ട്
ആവശ്യമുണ്ട്
വെറൈറ്റി അൽഫാം ചെയ്യാൻ അറിയുന്ന ആളെ ആവശ്യമുണ്ട്
(നോർമ്മൽ,കാന്താരി, പെരിപെരി,ഹണി,റെഡ്ചില്ലി)
+919048563330
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ക്ലീനിംഗ് ബോയിയെ ആവശ്യമുണ്ട്.
മലപ്പുറം
8078705207
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Shawarma AlFaham Cookine aavasiamund. Thalpariamullavar vilikkuka
9567166307
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റുമാലി റൊട്ടിയിൽ ഷവർമ്മ ചെയ്‌തു പരിചയമുള്ള ആളെ ആവശ്യമുണ്ട്.
എറണാകുളം
+919995050893
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കൊല്ലത്തേക്ക് ബിരിയാണി കറികൾ പൊറോട്ട തുടങ്ങിയവ അറിയുന്ന ഒരു കുക്കിനെ ആവശ്യമുണ്ട്.
+917736184590
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തിരൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന റസ്റ്റോറന്റ് ലേക്ക് ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
ഭക്ഷണവും താമസസൗകര്യവും നൽകുന്നതാണ്.
ഉടൻ ബന്ധപ്പെടുക
9188454645
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോടിലെക് ബിരിയാണി കറികൾ ഒക്കെ ഉണ്ടാക്കാൻ അറിയുന്ന ഒരാളെ ആവിശ്യം ഉണ്ട് con:+918138801143
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
2 ക്ലീനിങ് ബോയ്സിനെയും 2 കിച്ചൻ ഹെൽപ്പർ മാരെയും ആവശ്യം ഉണ്ട് food, accommodation ഉണ്ട് ത്രിശൂർ
എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെടുക 8089367910
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം കുളത്തേക്ക്.. പാചകകാരിയെ ആവശ്യമുണ്ട്. ക്രിസ്ത്യൻ/ഇന്ദു സ്ത്രീകൾക്ക് മാത്രമേ വിളിക്കാവൂ.(അനാഥ കൂട്ടുകൾക്ക് ഫുഡ് ഉണ്ടാകാൻ വേണ്ടിയാണ് )
Mobile +91 96331 55808
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment