job vacancy Kerala

July 30, 2021

കേരളത്തിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ

കുറ്റ്യാടിൽ പ്രവർത്തിക്കുന്ന shop ലേക്ക്,  സ്റ്റേഷനറി കടകളിൽ നിന്നും ഓർഡർ എടുക്കുന്നതിനു 30 വയസ്സിൽ താഴെയുള്ള sales or marketting സ്റ്റാഫിനെ ആവശ്യമുണ്ട് , ഓർഡർ പിടിക്കാനുള്ള കഴിവ് ഉണ്ടായിരിക്കണം , 
3 wheeler ഒടിക്കാൻ കഴിവ് വേണം
ആകർഷകമായ ശമ്പളം .
കുറ്റ്യാടി ഏരിയയിൽ ഉള്ളവർക്ക് മുൻഗണന 
Contact: 9747100864
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളത്തു റെസ്റ്റോറന്റ്ലേക്ക് 
മന്തി, ബിരിയാണി, നൈച്ചോർ, പൊരിക്കടികൾ.
എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്.
Afsal - 9633005354.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കണ്ണൂരിൽ സ്ഥിതി ചെയ്യുന്ന അഗ്രിക്കൾച്ചർ ഫാമിലേക്കു മുന്തിയ ഇനം ഫലവൃക്ഷ തൈകളുടെ ഓർഡർ എടുക്കുന്നതിനു ഫീൽഡ് വർക്കിന്‌ താല്പര്യമുള്ള യുവതി യുവാക്കളെ ആവിശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത പ്രായം ഒരു പ്രശ്നമല്ല. എല്ലാ ജില്ലകാരേയും പരിഗണിക്കുന്നതാണ് 
Contact: 8089685776
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോട്ടയത്ത് സൂപ്പർ മാർക്കറ്റിലേക്ക് വെജിറ്റബിൾ സെക്ഷനിലേക്ക് പരിജയ സമ്പന്നനായ ഒരാളെ ആവശ്യമുണ്ട് റൂം ഫുഡ്
ആകർഷകമായ ശമ്പളവും ലഭിക്കുന്നതാണ്
9895279287
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തെങ്ങനാ, ചങ്ങനാശ്ശേരി
Vazhemadathil Jewellery യിലേക്ക് 
മാർക്കറ്റിംഗ് സ്റ്റാഫിനെ ഉടൻ ആവശ്യമുണ്ട്
യോഗ്യത: +2 and above 
Male staff Jobs
2വീലർ & ലൈസൻസ് ഉണ്ടായിരിക്കണം
Biodata: vazhemadathil@gmail.com
Contact: 9656888800
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
4സ്റ്റാർ ഹോട്ടൽ ലേക്കു 
ഓപ്പറേഷൻ മാനേജർ 
ഹൗസ് കീപ്പിങ് സൂപ്പർവൈസർ 
ഫ്രണ്ട് ഓഫീസ് 
റിസപ്‌ഷൻ സ്റ്റാഫ്‌ 
എന്നിവരെ ആവിശ്യമുണ്ട് -
മുൻ പരിചയം ഉള്ള വർ ആയിരി കണo 
Cv -fourstarholtels@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
 കോട്ടയം, കറുകച്ചാൽ ഭാഗത്തെ ഗ്ലാസ്‌ & പ്ലൈവുഡ്‌സ് 
ഷോപ്പിലേക്ക് കൗണ്ടർ സെയിൽസ്മാനെ ആവശ്യമുണ്ട് 
ശമ്പളം: 11500 - 16500
Contact: 0481- 2489 057
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഫാബ്രിക്കേറ്ററേ യും, പെയിന്ററേ യും ആവിശ്യമുണ്ട് (ഹെവി വാഹനങ്ങളുടെ )
ബോഡി വർക്ക്‌ ഷോപ്പിലേക്കു ---
മുവാറ്റുപുഴ
കോൺടാക്ട് 9847087786
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ലൊക്കേഷനിലേക്ക് 
‌അസിസ്റ്റന്റ് ടെക്നിഷ്യൻ
യോഗ്യത: ITI with Three Years of Experience in the Automobile Field.
Salary + Incentives. ESIC + PF.
‌ഡെന്റർ
യോഗ്യത: ITI with Two Years of Experience.
Salary + Incentives+ ESIC + PF. 
താമസ സൗകര്യം ലഭിക്കും
Biodata: 8606976899
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം, ചങ്ങരംകുളത്തെ ഒരു പ്രമുഖ ഓട്ടോമൊബൈൽ ഷോറൂമിലേക്ക് Branch manager ആവശ്യമുണ്ട്
2year എക്സ്പീരിയൻസ് 
യോഗ്യത: ഡിഗ്രി 
ശമ്പളം: 15000 + INCENTIVE 
Good communication skills
Biodata: trigonclt@gmail.com

Join WhatsApp Channel