hotel jobs & other Jobs
July 30, 2021
കേരള ഹോട്ടൽ ജോലി ഒഴിവുകളും മറ്റു പലവിധ ഒഴിവുകളും
കൊല്ലം പാരിപ്പള്ളിയിലേക്ക് shawarma , shawai , faham maker നെ ആവശ്യം ഉണ്ട് താല്പര്യം ഉള്ളവർ ബന്ധപ്പെടുക
+919746739473
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലപ്പുറം ജില്ല , കടല എള്ള് മിഠായി പണിക്ക് ഹെൽപ്പറെ ആവശ്യമുണ്ട്
Location- Pookkottur Malappuram
Mob/whatsapp: 9746630041
Jaisal
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മലയാളി നടത്തുന്ന ഹോട്ടലിലേക്ക് വേക്കൻസി നല്ല സാലറി2200. വിസ ഫ്രീ ഫുഡ് റൂം ഫ്രീ ജനറൽ ആയിട്ടുള്ള ഫുഡ് അറിയാവുന്ന ഗൾഫിലുള്ള ആളുകൾ ഈ നമ്പറിൽ ബന്ധപ്പെടുക
+971 50 730 4783
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഒരു ജ്യൂസ് സാൻവിച്ച് അറിയുന്ന ആളെ ആവശ്യമുണ്ട് കർണാടകയിലേക്ക് ആണ്. കോൺടാക്ട് നമ്പർ 7902451084
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എറണാകുളം ജില്ലയിൽ അലുമിനിയം ഫാബ്രിക്കേഷൻ / സൈൻ ബോർഡ് വർക്കുകൾ അറിയാവുന്നവരെ ജില്ല അടിസ്ഥാനത്തിൽ ആവിശ്യമുണ്ട്. Age 20-30. ടൂവീലർ ഉള്ളവർക്ക് മുൻഗണന.
Call -9061033333
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Hiring for Sales promoter Showroom sales
Requirements
Candidates having work experience in showroom sales
Home appliances, consumer Durables/Sanitaryware can apply
Good communication skills
Education any Degree/Diploma
Decent looking Female can apply
Location Calicut
Salary 19000 inhand plus Incentives
Share cv to Kyatham.ashok@channelplay.in call on 9205682023
Regards, Ashok
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പാൽ / കേക്ക് / നെയ് / വട എന്നിവ ഉണ്ടാക്കാൻ അറിയുന്ന ആളെ ആവശ്യം ഉണ്ട്. ചെന്നൈ ലോട്ട് ആണ്. ഈ നമ്പർ ൽ വിളിക്കുക
9037 72 97 09
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലി അറിയാവുന്ന ഒട്ടോ ഇലക്ട്രിഷനെ ആവശ്യമുണ്ട്
സ്ഥലം എറണാകുളം ജില്ല പാലാരിവട്ടം
9446865961
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കോഴിക്കോട് തൊണ്ടയാട് ബസാറിൽ പുതുതായി തുടങ്ങുവാൻ ഉദ്ദേശിക്കുന്ന ചപ്പാത്തി കമ്പനിയിലേക്ക് പാർട്ട്ണറെ ആവശ്യമുണ്ട് താല്പര്യമുള്ളവർ വിളിക്കുക 9847766384
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പൊറോട്ട അടിക്കാൻ അറിയുന്ന ആളിനെ ആവശ്യമുണ്ട്
9947450073
എറണാകുളം ജില്ല
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
റുമാലി റൊട്ടി
തന്തൂരി
ആളെആവിശ്യം ഉണ്ട് ആകർഷകമായ ഷബ്ബളം
Ph.9746564686
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
കുഴി മന്തി സ്ഥിരം വർക്ക് പെരിന്തൽമണ്ണ Cont:- 8078819780
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പ്രായമായ ഒരുമ്മയെയും മകനെയും നോക്കാൻ ഒരു ലേഡിയെ ആവശ്യം , വേറെ രണ്ടു ജോലിക്കാരും ഉണ്ട് ഉയർന്ന ശമ്പളം നൽകും വീട്ടിൽ താമസിക്കണം
age 30 to 40
Fathima manzil
കണ്ണൂർ പയ്യോളി
Cntct:9744815122
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
സ്വന്തംമായി ഷവർമ്മ കൗഡർ തുടങ്ങുവാൻ ഹലാൽ ഫജർ ഗ്രൂപ്പ് അവസരമൊരുക്കുന്നു ജോലി അറിയുന്നവർ മാത്രമേ ബന്ധപെടാവൂ. മുടക്ക് മുതൽ.:50000./:100000.ഒരു വർഷത്തിൽ..122. ദിവസം ജോലിയും /366. ദിവസം ലാഭാവിഹിതവും നൽകുന്നതാണ്. വാട്സപ്പിൽ മാത്രമേ വരാവൂ.:9645843904.
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ജോലിക്ക് ആളെ ആവശ്യമുണ്ട്
സ്വന്തമായി ബൈക്കും ലൈസൻസ് ഉള്ള. ബിരിയാണി മാത്രം. സപ്ലൈ ചെയ്യാൻ ഡെലിവറി ബോയിയെ ആവശ്യമുണ്ട്
പെരിന്തൽമണ്ണ അങ്ങാടിപ്പുറം. ഭാഗത്ത് 10 കിലോമീറ്റർ അടുത്തുള്ള ആളായിരിക്കണം.. സ്വന്തമായി ബൈക്കും ലൈസൻസും വേണം
വളരെ അത്യാവശ്യമാണ്
ബിരിയാണി മാത്രം ബൈക്കിൽ സൈറ്റിൽ എത്തിച്ചു കൊടുക്കുക
ഇതിന് ശമ്പളം ആയിരിക്കില്ല
ഒരു ബിരിയാണി വെച്ച് കമ്മീഷൻ ആയിരിക്കും
98471292990 ഈ നമ്പറിൽ എത്രയും പെട്ടെന്ന് വിളിക്കുക 10 കിലോമീറ്റർ അടുത്തുള്ള മാത്രം
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Post a Comment