caretaker & home nurse Vaccancy

July 01, 2021

Home nurse & caretaker Vaccancy 

വീടുകളിൽ നിന്ന് പരിചരിക്കാൻ സാധിക്കുന്നവരും , കുട്ടികളെ വീടുകളിൽ പോയി പരിചരിക്കാൻ സാധിക്കുന്നവരും, ഹോസ്പിറ്റലിൽ രോഗിയുടെ കൂടെ നിൽക്കാൻ സാധിക്കുന്നവരും, വീട്ടുജോലികൾക്ക് താല്പര്യമുള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്കു GNM/ANM/BSC കഴിഞ്ഞആളുകളും , ഹോം നഴ്സിംഗ് താല്പര്യമുള്ള വീടുകളിൽ നിന്ന് പരിചരിക്കാൻ സാധിക്കുന്നവരും , കുട്ടികളെ വീടുകളിൽ പോയി പരിചരിക്കാൻ സാധിക്കുന്നവരും, ഹോസ്പിറ്റലിൽ രോഗിയുടെ കൂടെ നിൽക്കാൻ സാധിക്കുന്നവരും, വീട്ടുജോലികൾക്ക് താല്പര്യമുള്ള ആളുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഇതിനായി സത്യസന്ദരായ ആളുകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പോലീസ് ക്ലീയാറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.കേരളത്തിൽ എവിടെ നിന്നും അപേക്ഷകർക്കു അയക്കാവുന്നതാണ്.

സാലറി - 16K to 22K

Email: admin@lifereboot.in
Website: www.lifereboot.in 

Ernakulam / Kottayam

Contact: 7034702680 | 9895560890
__________________________________________

കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.

ജോലി ഒഴിവുകൾ ദിവസവും വട്സപ് ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. 


കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ്‌ ചെയ്യുന്നത്
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు