ഡ്രൈവർ ജോലി,
August 03, 2021
WALK IN INTERVIEW
മിൽമയുടെ കൊല്ലം ഡയറിയിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് കോൺട്രാക്അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
Driver cum Office Attendant GR./ൽ
യോഗ്യത : 10-ാം ക്ലാസ്/തത്തുല്യം,
ഡ്രൈവഴ്സ് ബഡ്ജോടു കൂടിയ
LMV&HMVലൈസൻസ്, ഹെവി
ഡ്യൂട്ടി (Goods&Passengers)വാഹനം
ഓടിച്ച് 3 വർഷത്തെ പരിചയം
പ്രായം :18-40 (as on 01.01.2021)
SC/ST,OBC വിഭാഗങ്ങൾക്ക്
നിയമാനുസൃത ഇളവ്
ഒഴിവ് - ഒന്ന്
ശമ്പളം :17000/- രൂപ (Consolidated)
നിയമാനുസൃതമായ മറ്റ്
ആനുകൂല്യങ്ങളും ഇന്റർവ്യൂ
തീയതി : 03.08.2021
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ കോപ്പിയും
സഹിതം 03.08.2021ന് രാവിലെ 10നും 11നും ഇടയ്ക്ക് മിൽമ, കൊല്ലം ഡെയറി ഓഫീസ് തേവള്ളി, കൊല്ലം
ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്
➖️➖️➖️➖️➖️➖️➖️➖️
കേരളത്തിലും വിദേശത്തുo ആയി വരുന്ന എല്ലാവിധ ജോലി ഒഴിവുകളും ബ്ലോഗിൽ ഷെയർ ചെയ്യുന്നു. വരുന്ന ജോലി ഒഴിവുകൾ പലയിടത്തും നിന്നും കിട്ടുന്നതായതിനാൽ ജോലി അന്നെഷകർ കൊടുത്തിരിക്കുന്ന കോൺടാക്റ്റ് നമ്പറുകളിൽ വിളിച്ചു അന്നെഷിച്ചു ഉറപ്പ് വരുത്തിയ ശേഷം മാത്രം അപ്ലൈ ചെയ്യുക.
ജോലി ഒഴിവുകൾ ദിവസവും വട്സപ് ഗ്രൂപ്പിൽ അറിയാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.👇
കേരളത്തിൽ വരുന്ന ഒത്തിരി ഒഴിവുകൾ ആണ് ദിവസവും പോസ്റ്റ് ചെയ്യുന്നത്
1 comment