ജോലി ഒഴിവുകൾ, കേരളത്തിൽ വന്നിട്ടുള്ള ഒഴിവുകൾ

July 26, 2021

ഇന്നലെയും ഇന്നുമായി വന്ന ജോലി ഒഴിവുകൾ

NB:ഷെയർ പോസ്റ്റുകൾ ആണ് വിളിച്ചു ഉറപ്പ് വരുത്തുക 


CNC  router Machine operator വാക്കൻസി ഉണ്ട്
സ്ഥലം  : മലപ്പുറം (തിരൂർ)
കോൺടാക്ട് : 9562273168
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
എണ്ണക്കടിയും ജ്യൂസും ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
താല്പര്യം ഉള്ളവർ വിളിക്കൂക
കോൺടാക്ട് : 7034514623
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
പട്ടാമ്പിയിലേക്ക് സെക്യൂരിറ്റി സ്റ്റാഫുകളെ ആവശ്യമുണ്ട് (Male)
പ്രായം: 50 വയസ്സ് 
പറഞ്ഞിരിക്കുന്ന ലൊക്കേഷനിൽ നിന്നും 5km പരിധിയിൽ ഉള്ളവർക്ക്. മാത്രം അവസരം 
Contact: 0466 2964949
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
VIYONA BEAUTY PARLOUR ലേക്ക് beauty consultant നെ ആവശ്യമുണ്ട്. ( ടു വീലർ ലൈസൻസ് ഉള്ളവർ ആയിരിക്കണം)
സ്ഥലം  : എറണാകുളം ( ഏത് ജില്ലക്കാരെയും പരിഗണിക്കും)
ശമ്പളം  : 10000 + ഇൻസെന്റീവ് + താമസം
എക്സ്പീരിയൻസ്  : 1 year
താല്പര്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക
കോൺടാക്ട് : 7356002233
(Calling സമയം രാവിലെ 10 നും വൈകിട്ട് 7 നും ഇടയിൽ )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. എല്ലാ ജില്ലകളിലും  ഒഴിവുകൾ ഉണ്ട്. ടു വീലർ, ടു വീലർ ലൈസൻസ് ഉള്ളവർ.
യോഗ്യത  : പ്ലസ് ടു
എക്സ്പീരിയൻസ്  : 1 year
ശമ്പളം  : 20000 + ഇൻസെന്റീവ്
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 9961837231
( call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Real Estate കമ്പനിയിലേക്ക് female telecallers  നെ ആവശ്യമുണ്ട്.
സ്ഥലം  : കോഴിക്കോട്
യോഗ്യത  : പ്ലസ് ടു / ഡിഗ്രി
എക്സ്പീരിയൻസ്  : പ്ലസ് ടു ഉള്ളവർക്ക് exp. നിർബന്ധം, ഡിഗ്രി ഉള്ള ഫ്രഷേഴ്‌സ് നെ പരിഗണിക്കും)
വയസ്സ് : below 25
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ cv അയക്കൂക
വാട്സ്ആപ്പ് നമ്പർ : 7510342871
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ലേഡീസ്  ഗാർമെന്റ്സിലേക്ക്  സെയിൽസ് ഗേൾ നെ ആവശ്യമുണ്ട്.
സ്ഥലം : കോഴിക്കോട് ( രാമനാട്ടുകര)
ഈ പ്രദേശത്തിന്റെ 10 km ചുറ്റളവിൽ ഉള്ളവർ ആയിരിക്കണം
എക്സ്പീരിയൻസ്  : 1 year
വയസ്സ് : 25 - 35
താല്പര്യം ഉള്ളവർ വാട്സ്ആപ്പിൽ
ബന്ധപ്പെടുക
വാട്സ്ആപ്പ് നമ്പർ : 8089738042
(Call ചെയ്യാൻ പാടില്ല )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Product  placement staff നെ ആവശ്യമുണ്ട്. ടു വീലർ ഉള്ളവർ ആയിരിക്കണം
സ്ഥലം : എറണാകുളം (കലൂർ)
യോഗ്യത : പ്ലസ്ടു ടു & above
ശമ്പളം  : 15000 + ഇൻസെന്റീവ് + TA
എക്സ്പീരിയൻസ് : ഫ്രഷേഴ്‌സ്
കോൺടാക്ട് : 9747566968
(Calling ടൈം രാവിലെ 10 am to 7 pm )
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Male ഡെന്റൽ അസിസ്റ്റന്റ് & amp Registered ഫർമസിസ്റ്റ്, uphill മലപ്പുറം ലൊക്കേഷനിൽ നിന്നും 5km പരിധിയിൽ ഉള്ളവർ ആയിരിക്കണം
പ്രായം: 20 above 
എക്സ്പീരിയൻസ് ഉണ്ടായിരിക്കണം 
Contact: 7025669944
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
തൃശൂരിലേക്ക് ഓഫീസ് കോർഡിനേറ്ററെ ആവശ്യമുണ്ട് 
പ്രായം: 35 bellow
യോഗ്യത: Any graduation / Computer Knowledge 
ഫ്രഷേഴ്‌സിനും Apply ചെയ്യാം 
ഡ്യൂട്ടി ടൈം: 9:30 am to 5:30 pm
സ്ത്രീകൾക്കും പുരുഷൻമാർക്കും അവസരം 
ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം 
Biodata: vedhatsr@gmail.com
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
ഹോട്ടൽ റിസപ്ഷനിലേക്ക്  കമ്പ്യൂട്ടറിൽ പ്രാവീണ്യമുള്ള ഒരു male സ്റ്റാഫിനെ ആവശ്യമുണ്ട്.
സ്ഥലം : നെടുമ്പാശ്ശേരി
കോൺടാക്ട് : 7559958554
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
Tea, snacks ഉണ്ടാക്കാൻ അറിയാവുന്ന ആളെ ആവശ്യമുണ്ട്.
സ്ഥലം : ആലപ്പുഴ
കോൺടാക്ട് : 8943797715
➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️
NOVIINDUS  TECHNOLOGIES എന്ന കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ ന്റെ വാക്കൻസി ഉണ്ട്  
സ്ഥലം  : കോഴിക്കോട്
യോഗ്യത : bachelors
ശമ്പളം : 10000 - 20000
കോൺടാക്ട് : 9567473987
Join WhatsApp Channel