today's jobs, ഇന്നത്തെ ജോലി ഒഴിവുകൾ

June 28, 2021

കേരളത്തിൽ വന്നിട്ടുള്ള കുറച്ചു പലവിധത്തിൽ ഉള്ള ജോലി ഒഴിവുകൾ ആണ്. ഓരോന്നിലും കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചു അന്നേഷിച്ചു ഉറപ്പ് വരുത്തേണ്ടതാണ്. 
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലേക്ക് വെൽഡിങ് വർക്ക് എല്ലാം അറിയാവുന്ന gate,grill,roof..etc
പണിക്കാരെ ആവശ്യമുണ്ട് 
7994332422
__________________________________________
കേരള സ്നാക്സ് മാസ്റ്ററി നെയും, ബോർമ മാസ്റ്റനെയുo
ആവിശ്യമുണ്ട്

ബാംഗ്ലൂർ -ബേക്കറി യിലേക്കു
കോൺടാക്ട് 6360810325
__________________________________________
ടൈൽസ് വർക്കേഴ്സിനെ ആവശ്യമുണ്ട്
സ്ഥലം തിരുവനന്തപുരം ജില്ല
  8129072554
__________________________________________

സൂപ്പർമാർക്കറ്റ് മാനേജർ &ഫിനാൻസ് മാനേജർ
5വർഷത്തിൽ മുകളിൽ പരിചയം വേണം
കൊല്ലം
Cv- info@qpinternationalllp.com
__________________________________________

Urgently required
ക്ലീനിങ് സ്റ്റാഫ്‌
കണ്ണൂർ കാൾടെക്സ് പ്രവർത്തിക്കുന്ന ഷോപ്പിലേക്കു ലേഡി ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട് 
വർക്ക്‌ ടൈം 9am - 4 പിഎം
8547448393
__________________________________________

സെക്യൂരിറ്റിയെ ആവശ്യമുണ്ട്
വിദ്യാഭ്യാസ സ്ഥാപനമായ ഭാരതീയ വിദ്യാ ഭവൻ കൊയിലാണ്ടി കേന്ദ്രയിൽ സെക്യൂരിറ്റി തസ്തിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

പ്രായപരിധി: 30 - 50 (പുരുഷൻ)
യോഗ്യത - പത്താം ക്ലാസ്

പ്രവർത്തിപരിചയമുള്ളവർക്കും പ്രദേശവാസികൾക്കും മുൻഗണന.

ആനവാതിൽ, നാറാത്ത് വെസ്റ്റ്, ഉള്ളിയേരി പോസ്റ്റ്, കോഴിക്കോട്, പിൻ. 673323

കൂടുതൽ വിവരങ്ങൾക്ക്: 7593010008
__________________________________________
ഇലക്ട്രിക്കൽ മോട്ടോർ വൈൻഡറിനെ ആവിശ്യമുണ്ട്
ഫുഡ്‌ /താമസം
എറണാകുളം
കോൺടാക്ട് 9995345007
__________________________________________
കോട്ടസ്റ്റോൺ പോളിഷിംഗ് അപ്പോക്സി ജോയിൻറ് വർക്കും അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട്
സ്ഥലം ആലപ്പുഴ ജില്ല
 91 99468 96190
__________________________________________
ടയർ റീസോളിങിനുo &പഞ്ചർ വർക്കിനു ജോലി കാരെ ആവിശ്യമുണ്ട്
കോൺടാക്ട് 9447618870
__________________________________________
ട്രസ് വർക്കേഴ്സ് നെ ആവിശ്യമുണ്ട്
കൂത്താട്ടുകുളം
കോൺടാക്ട് 9387307259
__________________________________________
Join WhatsApp Channel