today's jobs, ഇന്നത്തെ ജോലി ഒഴിവുകൾ

June 25, 2021

Today's jobs ഇന്നത്തെ ജോലി ഒഴിവുകൾ 25/06/2021

കോഴിക്കോട് നടക്കാവ് trackon കൊറിയർ ബ്രാഞ്ചിലേക് ഡെലിവറി  and പിക് അപ്പ്‌ ഓട്ടോ ഓടിക്കാൻ അറിയുന്ന ആളെ ആവശ്യമുണ്ട്

സാലറി 11000

 ഇൻസെന്റീവ്

Ph 9895101145/8891719313

കോഴിക്കോട് സിറ്റയിലുള്ളവർ മാത്രം

ഡയറക്ട നിയമനം

__________________________________________

സിമന്റ് അലമാര ഉണ്ടാക്കാൻ അറിയുന്ന ജോലിക്കാരെ ആവശ്യമുണ്ട്. ആ മേഖലയിൽ പരിചയമുള്ളവർ ബന്ധപ്പെടുക സ്ഥലം മലപ്പുറം ജില്ല മഞ്ചേരി1 96331 82445

________________________________________ഫ്ലോർ പോളിഷ് (മാർബിൾ,ഗ്രാനൈറ്റ്) ചെയ്യാൻ മോട്ടോർ അടിക്കാൻ ആളെ ആവശ്യമുണ്ട്.
സ്ഥലം തൃശൂർ, മലപ്പുറം
  7909253712
__________________________________________
ഹാർഡ്‌വെയർ ഷോപ്പിലേക്ക് അക്കൗണ്ടൻറ് സെയിൽസ്മാൻ (man/girls) ജോലിക്ക് ആളെ ആവശ്യമുണ്ട്
സ്ഥലം കോഴിക്കോട് പൂവാട്ടുപറമ്പ് 
 7012482496
__________________________________________
എസിപി ഗ്ലാഡിങ് വർക്ക്‌ അറിയവന്നവരെ ഉടനെ ആവശ്യം ഉണ്ട് പത്തനംതിട്ട 9847578266
__________________________________________
പയ്യന്നൂരിലെ ഹോട്ടലിലേക്ക് പൊറാട്ട, ചൈനീസ്, അറിയുന്ന ഒരാളെ ആവശ്യമുണ്ട്. 
7204075140
9074848148
Join WhatsApp Channel